“എന്തെ ഇങ്ങനെ നോക്കുന്നെ..? ആ മനസിലായി ഈ പാവാടേം ബ്ലൗസുമല്ലേ, അമ്മയും അച്ഛനുമാ ഇവിടെ കൊണ്ടുവന്നു വിട്ടേ, അമ്മയ്ക്ക് നല്ല നിർബന്ധ പെണ്‍കുട്ടികള്‍ ഇങ്ങനുള്ള വേഷങ്ങളെ ധരിക്കാവൂ എന്ന്, പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്ന ‘അമ്മ പറയാ , അതാ പെൺകുട്ടികൾക്കു ഐശ്വര്യമത്രെ, എന്നാലും ലിസ്സി ഇതൊന്നും കണ്ടു തെറ്റിദ്ധരിക്കണ്ടാട്ടൊ, ഞാൻ അവിടെനിന്നു രക്ഷപെട്ടു ഓടാന ഇങ്ങട് ബാംഗ്ലൂർക്കു വന്നത് തന്നെ, ഞാനിവിടെ അടിച്ചുപൊളിക്കും, ലിസ്സി നോക്കിക്കോ ..!”
അവൾ ആരോടെന്നില്ലാതെ സ്വയം ചിരിച്ചു , ഇപ്പഴും ചിരിക്കുമ്പോൾ ചിത്രയുടെ ആ കണ്ണുകൾ അടയുന്നുണ്ടെന്നു ലിസ്സി തിരിച്ചറിഞ്ഞു, ഒരു കാര്യവുമില്ലാതെ അവളുടെ ചിരിയ്ക്കു ലിസിയും കൂടെക്കൂടി,..
യവനിക (ലെസ്ബിയൻ ) 1
Posted by