സ്വപ്നരാജ്യത്തിൽനിന്നു തിരിച്ചുകൊണ്ടുവന്നു, അവൾ മനസില്ലാമനസോടെ ലിസിയുടെ കരവലയം ഭേദിച്ചുകൊണ്ട് പറഞ്ഞു.
“എടി നീ വിചാരിക്കുന്ന ഒരാളെ അല്ല എന്റെ ചേട്ടായി, ഞാൻപോലും ചില കാര്യങ്ങൾ ഈ അടുത്തിടയ്ക്കാ അറിഞ്ഞത്, അവൻ അവൻ..” സൂസൻ വാക്കുകൾക്കായി തപ്പുന്നതായി ലിസിയ്ക്ക് തോന്നി, സൂസന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതായി ലിസി കണ്ടു
“കരയാതെ എന്നതാ കാര്യമെന്ന വെച്ച പറയടി., ഞാൻ ആരോടും പറയതില്ല..” ലിസ്സി സുസന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ തല മെല്ലെ തന്റെ വലത്തെ തോളിലേക്ക് ചേർത്തുവെച്ചുകൊണ്ടു പറഞ്ഞു..
സൂസൻ അപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല, സൂസൻ ലിസിയുടെ തോളിലേക്ക് ചാഞ്ഞുകൊണ്ടു ലിസിയെ അവൾ പൂണ്ടടക്കം കെട്ടിപിടിച്ചുകൊണ്ടു പിന്നെയും കരഞ്ഞു, കരച്ചിലിനൊരു സംയമനം ആയപ്പോൾ ലിസിയുടെ തോളിൽ കിടന്നുകൊണ്ട് തന്നെ സൂസൻ പറഞ്ഞു
” ആ ചെറ്റയ്ക്കു പെണ്ണെന്നു പറഞ്ഞാൽ ഭ്രാന്താണ്, അവനപ്പോൾ സ്വന്തം സഹോദരിയെന്നോ, അമ്മയെന്നോ നോട്ടമില്ല..” ഇതും പറഞ്ഞു സൂസൻ പിന്നെയും ലിസിയുടെ തോളിൽകിടന്നു കരഞ്ഞു,
സൂസിയെ സമാധാനിപ്പിക്കാനായി അവളുടെ പുറത്തു തലോടിക്കൊണ്ടിരുന്ന ലിസ്സിയ്ക്കു മനസിലേക്ക് ഒരിടി വെട്ടി,
തന്റെ സ്വപ്ന കൊട്ടാരങ്ങളെല്ലാം തകർന്നടിയുന്നതായി ലിസ്സി തിരിച്ചറിഞ്ഞു,
തന്റെ മനസ്സിലെ സാജനെന്ന വിഗ്രഹം തകർന്നടിയുന്നതായി ലിസ്സി ഞെട്ടലോടെ തിരിച്ചറിഞ്ഞു,
ലിസ്സി എന്ത് പറയണമെന്നറിയാതെ ഷോക്കടിച്ച ഒരവസ്ഥയിലായിരുന്നു,
താനിനി ആരെ സ്നേഹിക്കും ആരെ വിശ്വസിക്കും,
അങ്ങനെ ഒരു നൂറുനൂറു ചോദ്യങ്ങൾ ലിസിയുടെ മനസിലേക്ക് വന്നുകൊണ്ടേ ഇരുന്നു,
ഇതിനുമുന്നേ അവളുടെ ഹൃദയം കീഴടക്കിയ സാജൻ,
ഇപ്പോൾ അവളുടെ ഹൃദയം കീറിമുറിക്കുന്നതായി ലിസിയ്ക്ക് തോന്നി,
ഒരിക്കലും ഒരു പെണ്ണിന് സഹിക്കാൻ പറ്റാത്ത കാര്യമാണ് താൻ സ്നേഹിക്കുന്ന ഒരുവൻ ഒരു സ്ത്രീലമ്പടൻ ആവുന്നത്, ഇവിടെ അവൻ അതിന്റെ എല്ലാ അതിർവരമ്പുകളും തകർത്തെറിഞ്ഞിരിക്കുന്നു, അതും സ്വന്തം പെങ്ങളെ…. ഛെ, അവനെ ഇഷ്ടപെട്ട തന്നോടുതന്നെ ലിസിയ്ക്ക് വെറുപ്പുതോന്നി
” നീ കരയാതെ സൂസാ, ആൾക്കാരാരെങ്കിലും കണ്ടാൽ നമ്മൾ എന്ത് പറയും..?” ലിസ്സി സൂസനെ ആശ്വസിപ്പിക്കാനായി അവളുടെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു
യവനിക (ലെസ്ബിയൻ ) 1
Posted by