എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമിൽ . അപ്പൊ സജിൻ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാർട്ട് ഇടിക്കുന്ന ശബ്‌ദം എനിക്ക് കേൾക്കാമായിരുന്നു .
സജിൻ :- എന്തിനായിരുന്നു ഞാൻ ഇന്നലെ വരാത്തതിന് ടീച്ചർ ടെൻഷൻ ആയി എന്ന് പറഞ്ഞത്
ഞാൻ :- സജിൻ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി
സജിൻ :- എന്ത്?
ഞാൻ :- അതെനിക്ക് അറിയില്ല . അതെന്താണ് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല .
സജിൻ :- ടീച്ചർ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ?
ഞാൻ :-അല്ല . എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിൻ അതിനു തയ്യാറായി വന്നാൽ പോലും ഞാൻ അതിനു സമ്മതിക്കില്ല .സജിൻ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാൻ പറ്റുമോ ?
സജിൻ :- ടീച്ചർ എന്നിൽ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?……ഒരു പാട്നർ ?………..
ഞാൻ :- സജിന് എന്ത് വേണമെങ്കിലും കരുതാം . സജിന്നെ കണ്ടപ്പോൾ……. നമ്മൾ അടുത്തപ്പോൾ എന്തോ അങ്ങിനെ ഞാൻ ചിന്തിച്ചു പോയി. സജിന് അത് ഇഷ്ടമല്ലെകിലും നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട
സജിൻ:- ഞാൻ പറയുന്നത് കൊണ്ട് ടീച്ചർ ഒന്നും കരുതരുത് ….. ടീച്ചറെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായതാ …….. നിങ്ങൾ എന്ത് കരുത്തും എന്ന് അറിയാത്തതു കൊണ്ട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളൂ ..