കരയരുത് എന്ന് ഒരു തവണ ഞാന്‍ പറഞ്ഞു ..
ഇനി കരഞ്ഞാല്‍ ആയിരിക്കും ഞാന്‍ ജമാല്‍ക്കയോട് പറയുക . ഇത്ത പെട്ടെന്ന് തന്നെ കരച്ചില്‍ നിര്‍ത്തി .
അയാള്‍ ഇത്തയുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു .
ഇത്ത ..
എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് .
അവന്‍ തലോടുന്നതിനിടയില്‍ പറഞ്ഞു .
എന്നിട്ട് അയാള്‍ ഇത്തയുടെ നെറുകെയില്‍ ചുംബിച്ചു .
ഒരു നിമിഷം ഇത്ത ഞെട്ടി തരിച്ചു .
പക്ഷെ അയാളുടെ സ്നേഹത്തോടെ ഉള്ള തലോടലും
വശ്യമായ പുഞ്ചിരിയും ഒരു പരിധി വരെ ഇത്തയെ വിധേയ ആക്കി കഴിഞ്ഞിരുന്നു .
പതിയെ അയാള്‍ ഇത്തയുടെ മുഖം ഉയര്‍ത്തി കണ്ണുകളിലേക്ക് നോക്കി നിന്ന് .
എന്തൊരു ആഴമാണ് നിന്റെ കണ്ണുകള്‍ക്ക്
ഇത് മുഴവന്‍ പ്രണയം അലയടിക്കുന്നത് പോലെ .
എന്നെ ഇതിന്റെ ആഴങ്ങളിലേക്ക് കൊണ്ട് പോകുമോ ..
ഇത്തയുടെ സൌന്ദര്യത്തില്‍ മതി മറന്ന അയാള്‍ ഒരു കവിയെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു .. പ്രഭാ ..
എന്താടാ .. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് .
സത്യമാണോ .. ഇത്ത ആശ്ചര്യത്തോടെ ചോദിച്ചു .
എന്നെ ഇഷ്ടമാണോ ?
നിന്നെ പോലെ സുന്ദരനും സുമുഖനും ആയ
ഒരാളെ ഏതു പെണ്ണാണ് ഇഷ്ടപ്പെടാതിരിക്കുക ..
പക്ഷെ ഞാന്‍ ഒരു ഭാര്യയാണ് ..