മുന്നിലോട്ടു നോക്കി മനുവിന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ആശാൻ പിറകിലിരുന്ന പെണ്ണുങ്ങളോട് എന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു….
അര മണിക്കൂറിൽ കൂടുതൽ നേരം വണ്ടി ഓടിച്ചു
നല്ലപോലെ പഠിക്കണമെന്ന മോഹം അവനുണ്ടായത് കൊണ്ട്
സ്റ്റീയറിങിൽ നല്ലപോലെ കൈതെളിഞ്ഞു വന്നു……..
പല ചെറിയ വഴികളിലൂടെ ഒകെ പോയി
വലിയൊരു ഗ്രൗണ്ടിലേക്ക് ഇറങ്ങി.
വണ്ടി നിർത്തി ഞാൻ ഇറങ്ങി പിറകിൽ കയറി..
ആശാൻ:- ഇറങ്ങി വാ സരിതേ.!!!
സാരിയുടുതിരുന്ന പെണ്ണ് ഇറങ്ങി ഡ്രൈവിങ്ങിൽ സീറ്റിൽ ഇരുന്നു..
മനുവും മറ്റേ ചേച്ചിയും ഇറങ്ങി
ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു…
ആശാനും സരിത ചേച്ചിയും കൂടി മെല്ലെ വണ്ടിയോടിച്ചു തുടങ്ങി.
മനു:- ചേച്ചിയുടെ പേരെന്താ.????
അവർ :- വിജിത
മനുവെന്നാണ് പേരല്ലേ.!!
മനു:- മ്മ്”””””
കുറെ ദിവസമായോ വരൻ തുടങ്ങിട്ടു.””
വിജി:- ഒരു മൂന്നാലു ദിവസമേ ആയിട്ടുള്ളു…
കൂടുതല് കേറി മുട്ടൻ മനു നിന്നില്ല.
ഫോണിൽ കളിച്ചു കൊണ്ട് അവിടിരുന്ന്
അതിനിടയിൽ വിജിയും ഡ്രൈവിങ്ങിനു കയറി.. അപ്പോൾ സരിതയുമായും പരിചയപ്പെട്ടു.