സുജയുടെ കഥ – 8

Posted by

സുജയുടെ കഥ – 8

Sujayude Kadha PART-08 bY രഞ്ജിത് രമണൻ | Previous Parts

 

ശുഭ പൂർണ്ണയ്യയെ കുറിച്ച് സംസാരിച്ചിരുന്നു, നേരം പോയത് ഇരുവരുമറിഞ്ഞില്ല. സമയം വൈകിട്ട് നാലരയോളമായിരുന്നു.

ടീച്ചേഴ്സിന്റെ ഒരു ഫുൾ ബോട്ടിൽ വിസ്കി, പകുതിയും ആയി. ഈസി കസേരയിൽ നീണ്ടു നിവർന്ന് മയങ്ങുന്ന, സുജയുടെ കൊതിപ്പിക്കുന്ന രൂപം, ബെല്ലിയപ്പ ഇമ വെട്ടാതെ കുറേ നേരം നോക്കി നിന്നു. കട്ടി കൂടി അയഞ്ഞ നൈറ്റിയിലും അവളുടെ ആകാരവടിവ് മുഴച്ചു നിന്നു. അയാൾക്ക് സുജയിൽ മോഹം കേറിയെന്നു, നോബിളിന് ഉറപ്പായി.

“കേട്ടോ നോബിൾ,…………… അന്നത്തെ കോളേജ് ജീവിതത്തിനു ശേഷം ധാരാളം സ്ത്രീകളെ അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. പക്ഷെ നമ്മുടെ പൂർണ്ണയ്യയെ പോലുള്ള ഒരു സുന്ദരിയെ ഞാൻ ഇത് വരെയുള്ള എന്റെ ജീവിതത്തിൽ, കണ്ടിട്ടുമില്ല അനുഭവിച്ചിട്ടുമില്ല.”

നോബിളിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അയാൾ, കൈയിലിരുന്ന പെഗ്ഗും വായിലേയ്ക്ക് കമഴ്ത്തി, പറഞ്ഞത് സമ്മതിക്കുന്ന മട്ടിൽ ബെല്ലിയെ നോക്കി.

“ഈ കിടക്കുന്ന സുജയില്ലേ, അവളെ ആരാടാ ഒന്നനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയാൽ വേണ്ടാന്നു വയ്ക്കുന്നത്.” ബെല്ലിയപ്പ തുടർന്നു. “മറ്റൊന്നുമല്ല, മലയാളി സ്ത്രീകൾക്ക്, മറ്റുള്ള പ്രദേശത്തെ സ്ത്രീകളെ അപേക്ഷിച്ചു ഒരു നൈസർഗികതയുണ്ട്. മലയാളി സ്ത്രീകളെ പറ്റി പറയുമ്പോൾ, പ്രത്യേകം പരാമര്ശിക്കേണ്ടത്,……. ഡോക്ടർ രശ്മിയെ കുറിച്ചാണ്‌.”

“അതാരാ ?…. എന്താ കഥ ?”…..നോബിൾ ആകാംക്ഷയോടെ തിരക്കി.

“ഞാൻ പ്രോസിക്യൂട്ടർ ആകുന്നതിനു മുൻപ് തുടങ്ങിയ സംഭവമാണ്….ഒരു മൂന്നു വർഷത്തോളമായി…….”ബെല്ലിയപ്പ ആ കഥ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *