“ഞാൻ ആദ്യം പോകാം. നീ കുറച്ച് കഴിഞ്ഞ് വന്നാൽ മതി” അതും പറഞ്ഞ് ആന്റി പോയി. ഞാൻ വീണ്ടും തെങ്ങിൻ കുറ്റിയിൽ ഇരിപ്പായി. എല്ലാം ഒരു സ്വപ്നം പോലെ തോന്നി എനിക്ക്.
(തുടരും)
ഈ കഥയിൽ പറഞ്ഞ ശാന്തി എന്റെ കാമുകിയാണ് ഇപ്പോൾ. അവളെക്കുറിച്ച് ഞാൻ ഈ കഥയിൽ പറയണോ? നിങ്ങളുടെ അഭിപ്രായം അനുസരിച്ച് അവളെ ഈ കഥയിൽ ഉൾപെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. അഭിപ്രായം രേഖപ്പെടുത്തുക.