ഷീല – 6 [vasundhara]

Posted by

ഗീത അമ്മാവനെ ഫോണിൽ വിളിച്ചു പിക്ക് ചെയ്യാൻ വരാൻ പറഞ്ഞു.എന്നിട്ട് ആ ബസ്സ് സ്റ്റോപ്പിൽ കാറിനുവേണ്ടി വെയ്ററ് ചെയ്യുമ്നേരം ആ വഴിയേ പോയ സായിപ്പന്മാരും വേറെ ആൾകാരും അവളെ അടിമുടി നോക്കുന്നതു കണ്ട് ഗീത പുളകം കൊണ്ടു.ഇനി വരാനിരിക്കുന്ന വ്യത്യസ്ത ജീവിതം മനസ്സിൽ കണ്ട് ഗീത അവിടെ നിന്നു.
ദിനേശൻ കാറുമായി വന്ന് ഹോൺ അടിച്ചപ്പോൾ ആണു അവൾ ആ ചിന്താ ലോകത്തില്‍ നിന്ന് ഉണർന്നത്.
ഗീത ഡോറു തുറന്ന് കാറിൽ കയറി.
അമ്മാവൻ : മോളെ….എന്തായി…? വണ്ടി മന്ദഗതിയില്‍ ചലിപ്പിച്ചുകൊണ്ട്.
ഗീത : എല്ലാം ശരിയായി അമ്മാവാ…ഡിലൈറ്റിൽ വർക്ക് ചെയ്യാന്‍ ഏറ്റവും യോജിച്ച പെണ്ണ് ഞാനാണ് എന്നാ ക്ലാര പറഞ്ഞേ,പിന്നെ ഇപ്പോള്‍ എന്റെ പേരെന്താണെന്ന് അറിയോ…നീന,നീന കാർലോസ്.ഇവിടെ വരുമ്പോളും ആൾകാരെ മീറ്റ് ചെയ്യുമ്പോളും ഈ പേരു ഉപയോഗിക്കും ഞാൻ.അങ്ങനെയാ ക്ലാര പറഞ്ഞത്..ഹുമ്മ്… എനിക്ക് വളരെയധികം സന്തോഷമായി അമ്മാവാ..ഒരുപാടു നന്ദി.
അമ്മാവൻ : എനിക്ക് ഉറപ്പായിരുന്നു.അത് അങ്ങനെ ആവു എന്ന്..പിന്നെ നന്ദി..അത് മോളെനിക്ക് മുമ്പേ തന്നതല്ലെ…വേണെങ്കില്‍ ഇന്നും തന്നോ…ഞാൻ സ്വീകരിക്കാം…
ആ കുസൃതി പ്രയോഗത്തിനു ഒരു അടക്കിപിടിച്ച ചിരിയിൽ അവൾ മറുപടി നൽകി.
ഗീത : പിന്നെ അമ്മാവാ…എനിക്ക് കുറച്ച് പർചേസ്സിങ്ങ് ഉണ്ട് ചെയ്യാൻ കുറേ ഡ്രസ്സ് വാങ്ങണം..എല്ലാം കഴിഞ്ഞ് ഞാൻ ഒരുമ്മിച്ചുള്ള നന്ദി തരാം പോരെ? ????
അമ്മാവൻ : ഹെ..അപ്പോ നീ തരാൻ റഡ്ഡിയാണല്ലെ…വെരി ഗുഡ്ഡ്.പിന്നെ നിനക്ക് കുറച്ചു ഡ്രസ്സ് വാങ്ങുന്ന കാര്യം എന്റെ ലിസ്റ്റിൽ ഉള്ളതാ…നിനക്ക് വേണ്ട ഉടുപ്പുകള്‍ ഞാൻ സെലക്ററ് ചെയ്യും… നിന്നെ കുട്ടി ഹോളിവുഡ് നടിയാക്കി ഇന്ന് ഞാൻ കൈയ്യില്‍ തരാം,നോക്കികോ…
ഗീത : അമ്മാവാ…..ഐ ലവ് യൂ….നിങ്ങൾ എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍…. ഞാൻ എന്നും അമ്മാവനോട് കടപ്പെട്ടിരിക്കും…ഇങ്ങനെയുള്ള ഫോർമാലിറ്റിയൊന്നും നമ്മുടെ ഇടയില്‍ വേണ്ടെങ്കിലും.എനിക്ക് പറയാതെ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *