മണിക്കുട്ടന്റെ പാറുക്കുട്ടി-5

Posted by

പാർവ്വതിക്കന്ന് പത്താം ക്ലാസ്സിലായിരുന്നു ക്ലാസ്സ് എടുക്കേണ്ടിയിരുന്നത്… അതുകൊണ്ട് അജ്മലിന് അവളെ കാണാൻ കഴിഞ്ഞതേയില്ല… അന്ന് കൊടുങ്ങല്ലൂർ ഭരണി ആയതിനാൽ ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. ക്ലാസ്സ് വിട്ടപ്പോൾ തന്നെ പാർവ്വതി വീട്ടിലേക്കു തിരിച്ചു.

ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല എന്നറിഞ്ഞപ്പോൾ ഭരണിപ്പാട്ട് കേൾക്കാൻ പോകാമെന്ന് സന്ദീപ് മണിക്കുട്ടനോടു പറഞ്ഞെങ്കിലും ഉച്ച കഴിഞ്ഞ് പാർവ്വതിയും വീട്ടിൽ ഉണ്ടാകുമെന്നറിഞ്ഞപ്പോൾ ആ ഉദ്യമം അവൻ ഉപേക്ഷിച്ചു. കുട്ടൻ ഇല്ലാത്തതുകൊണ്ട് സന്ദീപും പോകേണ്ടന്ന് വച്ചു. ഇന്ന് ഭരണിപ്പാട്ടിനെക്കുറിച്ച് ക്ലാസ്സിലെ മുതിർന്ന ചെക്കനായ അമലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞുതന്ന കാര്യങ്ങൾ കേട്ട് അവൻ ഞെട്ടിപ്പോയി…കുറേ തെറിവിളിയും… ദ്വയാർത്ഥങ്ങളും…. മറിച്ചു ചൊല്ലുമെല്ലാം അമൽ പറഞ്ഞുകൊടുത്തു… ഹൊ… അവനൊരു സംഭവം തന്നെ… കുട്ടനോർത്തു…

ഉച്ചയ്ക്ക് വീട്ടിലെത്തി ഡ്രസ്സെല്ലാം മാറി സാധാരണ വേഷത്തിൽ മൂന്നുപേരും ഭക്ഷണം കഴിക്കാനിരുന്നു… പാർവ്വതി മുണ്ടും ബ്ലൌസും തോർത്തും… അവർ ഒരു മുണ്ടു മാത്രമുടുത്ത് പെട്ടെന്ന് ഭക്ഷണം കഴിക്കുന്ന ടേബിളിൽ എത്തി… അവരവരുടെ പാത്രങ്ങളെടുത്ത് തുറന്ന് കറികളൊക്കെ എടുത്ത് പുറത്ത് വച്ചു…. മുരിങ്ങാക്കോലും തക്കാളിക്കറിയും… പിന്നെ ഉരുളക്കിഴങ്ങ് ഒലത്തിയതുമായിരുന്നു കറികൾ… പാർവ്വതി ഡൈനിംഗ് ടെബിളിന്റെ തലഭാഗത്തും അവർ രണ്ടുപേരും മേശയുടെ ഇരുപുറത്തുമായിരുന്നു ഇരുന്നത്…

“ഞാനിന്ന് എന്റെ മോന്റെ കൂടെ ഇരുന്നാ ഉൂണ് കഴിക്കുന്നത്…” എന്നു പറഞ്ഞ് പാർവ്വതി എഴുന്നേറ്റ് കുട്ടന്റെ ഇടതു വശത്തുള്ള കസേരയിൽ വന്നിരുന്നു… എന്നിട്ട് അവളുടെ കസേര അവന്റേതിനോട് അടുപ്പിച്ചിട്ടു…. കുട്ടന് അത് വല്യ സന്തോഷമായി… കുട്ടന്റെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ സന്ദീപും സന്തോഷിച്ചു… എന്നാലും അവൻ ചുമ്മാ ചോദിച്ചു…

“അമ്മേ….കുട്ടനാണോ ഞാനാണോ അമ്മേടെ മകൻ…”

“സംശയമെന്താ… ഇൌ പുന്നാരക്കുട്ടൻ തന്നെ…” അവൾ വാൽസല്യത്തോടെ അവന്റെ മുഖത്ത് തലോടിക്കൊണ്ട് മൊഴിഞ്ഞു…

“എന്റെ സന്ദീപേ… കുറച്ച് ദിവസങ്ങളല്ലേ എനിക്കീ അമ്മയെ സ്വന്തമായി കിട്ടൂ… നിന്റെ കൂടെ എപ്പോഴുമില്ലേടാ…” അവൻ തെല്ലു സങ്കടത്തോടെ അവളുടെ മേലേക്ക് ചാരിക്കൊണ്ട് പറഞ്ഞു. അവനെ സങ്കടപ്പെട്ട് കാണാൻ ഇഷ്ടമില്ലാത്തതിനാൽ അവൾ പെട്ടെന്ന് വിഷയം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *