ഈയാം പാറ്റകള്‍ 1

Posted by

” ഞാൻ പിള്ളേരെ വിട്ടിട്ടു ജോമോനേം പറഞ്ഞു വിട്ടിട്ടു കാപ്പിയെടുത്തോണ്ട് വരാം . ഞാൻ പറഞ്ഞിട്ടില്ലേ രാവിലെ വിളിക്കല്ലെന്നു ….’…ദൈവമേ സ്‌കൂൾ വാൻ വന്നു ” അവൾ വീണ്ടും ഗേറ്റിലേക്ക് ഓടി

ഷീല പിള്ളേരേം വിട്ടു തിരികെ വന്നു കേറിയപ്പോഴും ജോമോൻ ഉറക്കം തന്നെ

” ജോമോനെ …സമയം എട്ട് കഴിഞ്ഞു ……പോയി കുളിക്കു ….ഞാൻ കാപ്പി ഉണ്ടാക്കട്ടെ …പിള്ളേർക്കുള്ള ഇഡ്ഡ്ലി മാത്രമേ ഉണ്ടാക്കിയുള്ളൂ’

ജോമോൻ എഴുന്നേറ്റു മുണ്ടു തപ്പി ഉടുത്തു …ബാത്ത് റൂമിലേക്ക് കയറി . കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഷീല ഇഡ്ഡ്ലി വിളമ്പിയിരുന്നു .

” നീ കഴിച്ചോ …വാ വന്നിരി …” അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി

‘ ഓ !൧ രാവിലെ കാണിക്കുന്ന ഈ സ്നേഹ പ്രകടനം ഒന്നും വേണ്ട…ഇന്നലെ രാത്രി എന്തായിരുന്നു കോലം ..ദേ പിള്ളേര് വലുതായി വരുവാ കേട്ടോ …ഇനിയെങ്കിലും ഈ കുടി ഒന്ന് നിർത്തു “

ജോമോൻ ഒന്നും മിണ്ടാതെ കാപ്പി കുടിച്ചു ഓഫീസിലേക്ക് ഇറങ്ങി . PWD യിൽ പീയൂൺ ആണ് ജോമോൻ . വയസ് 39 .ഇഷ്ട്ടം പോലെ കള്ളു കിട്ടും ബില്ലും മറ്റും മാറാൻ വരുന്നവർ കൊടുക്കുന്നതാണ് . മാസ ശമ്പളം പാതി വീട്ടു ചിലവിനും പാതി സ്വന്തം വീട്ടുകാർക്കും . കുടി നിർതാൻ പറഞ്ഞാൽ . ഫ്രീ കിട്ടുന്നതല്ലേ എന്നാണ് ജോമോന്റെ പക്ഷം . അതാകട്ടെ പൈസ ആയിട്ടു കിട്ടുന്നുമില്ല . സാധാരണ മനുഷ്യൻ . ആവറേജ് ശരീരം , ഉയരം

രണ്ടു മക്കൾ മൂത്ത് മോൾ രണ്ടിൽ . ഇളയവൻ UKG

ഭാര്യ ഷീല വയസ് 25 . ഗൃഹ ഭരണം .ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു . ആയപ്പോൾ ഷീലയുടെ അപ്പൻ ഒരു അപകടത്തിൽ കിടപ്പിലായിരുന്നു . കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മരിക്കുകയും ചെയ്തു . ‘അമ്മ അന്നമ്മ ഒരു സഹോദരൻ മാത്തുക്കുട്ടി . അവൻ ഇപ്പൊ ഡിഗ്രി പാതിയിൽ നിർത്തി നാട്ടിൽ കിട്ടുന്ന ജോലിയും ചെയ്തു ജീവിക്കുന്നു

ഇതു ഷീലയുടെ രാവിലത്തെ തുടക്കമാണ് ……ഇനി എല്ലാവരെയും പറഞ്ഞു വിട്ടിട്ടുവീട് തുടക്കണം . അലക്കണം . അതിനിടക്ക് പപ്പായെ പരിചരിക്കണം ……………………ആഹ് !! പാപ്പായെ പരിചയപ്പെട്ടില്ലല്ലോ അല്ലെ …

Leave a Reply

Your email address will not be published. Required fields are marked *