ഉമ്മയും മകളും 4

Posted by

“അക്കാവേ എനക്കും കേടക്കുമോ ???

“നിനക്ക് വേണാ അവളെ…???

“എന്നാ ചോദ്യമാ അണ്ണാ അത് ഹണി റോസ് സൂപ്പർ പീസ് അണ്ണാ….”

“ഉം.. നാളെ എനിക്കുള്ള ദിവസമാ അത് കഴിഞ് നിനക്ക് …”

“സത്യം ആണോ അണ്ണാ….??

“ഞാൻ ആടാ പറയുന്നത് …”

“അണ്ണൻ പറ അവർ ഇപ്പൊ എവിടെ…??

“ഒരാൾ ആ ഹോട്ടലിൽ ഉണ്ട്…”

“ആര്..??

“സുരൻ…”

“അവൻ എന്നതാ വേല…???

“എല്ലാ പണിയും എടുക്കും ചേട്ടന്റെ ഭാര്യയെ വരെ എടുത്തവനാ അവൻ …”

“അവൻ ചാവേണ്ടവൻ തന്നെ… അവിടെ ചെന്ന് വിളിച്ചാലോ അണ്ണാ..??

“വേണ്ടാ ഒരു തെളിവും പാടില്ല മഴ മാറിയാൽ അവൻ പുറത്തേക്ക് വരും … അപ്പൊ നീ ബൈക്കുമായി പോയി അവനെ എടുത്താൽ മതി…”

അപ്പൊ തന്നെ ഒരു കവറും തലയിലിട്ട് സുരൻ പുറത്തേക്ക് വന്നു… മഴയിലേക്ക് ഇറങ്ങിയ മുരുകൻ അരയിൽ നിന്നും കത്തി എടുക്കുന്നത് സലിം കണ്ടു… പേടിയോടെ ചുറ്റും നോക്കിയ സലിം ആരും ഇല്ല എന്ന് കണ്ട് നേരെ ഇരുന്നു… മുരുകനും സുരനും അടുത്തെത്തിയപ്പോ എന്തോ കഥകള്‍.കോം പറയുന്നത് സലിം കണ്ടു ഒരടി മുന്നോട്ട് വെച്ച സുരനെ പിന്നിൽ നിന്നും ഇടതു കൈ കൊണ്ട് വായ പൊത്തി മുരുകൻ അവന്റെ ചങ്കിലേക്ക് തന്നെ വളഞ്ഞ കത്തി കുത്തിയിറക്കി എന്നിട്ട് രണ്ടു വട്ടം മുന്നോട്ടും പിന്നോട്ടും കറക്കി ….

വണ്ടിയിൽ നിന്നും സലിം ഇറങ്ങി അവരുടെ അടുത്തെത്തി വേഗം സുരനെ അവർ താങ്ങി കാറിൽ കയറ്റി… ജീവന് വേണ്ടി പിടയുന്ന സുരന്റെ 30 സെക്കന്റുള്ള ഒരു വീഡിയോ സലിം എടുത്തു… സലിം കാർ അവിടുന്ന് അതിവേഗം എടുത്തു….

സിനുവിന്റെ അടുത്ത് ഇരിക്കുകയായിരുന്ന ജാസ്മി ഫോൺ അടിക്കുന്നത് കണ്ടപ്പോൾ അതെടുത്തു…. സലീംക്ക ഈ നേരത്ത് എന്താണാവോ എന്ന് വിചാരിച്ച് അവൾ ഫോൺ എടുത്തു…

“ഹലോ…”

Leave a Reply

Your email address will not be published. Required fields are marked *