ജെനിയോടൊപ്പം ഒരു കോളേജ്. I. V. ഭാഗം 2
Jenniyodoppam Oru college iv Part 2 bY Madhav | Read previous parts
പിറ്റേന്ന് ഞങ്ങൾ നേരത്തെ പുറപെട്ടു.മേട്ടുപ്പാളയത്തിൽ നിന്നു 20 മിനിറ്റു യാത്രയെ ഉള്ളൂ.ജെനിയും ഞാൻ ഒരുമിച്ചു ഇരുന്നു.പക്ഷെ അവൾ എന്നോട് ഒന്നും സംസാരിച്ചില്ല. ഇന്നലെ ആ സംഭവത്തിനു ശേഷം ക്യാമ്പ് ഫയറിനും അവൾ ഒന്നും മിണ്ടീട്ടില്ല.ഞാൻ എന്തേലും മിണ്ടുന്നതിനു മുമ്പേ സ്റ്റേഷനിൽ എത്തി. കോഓർഡിനേറ്റർ ഞാൻ ആയത് കൊണ്ട് ടിക്കറ്റ് ഒക്കെ ഓകെ ആക്കുന്ന തിരാക്കിലായി. നല്ല മഞ്ഞു ഉണ്ടാർന്നു. ഞങ്ങൾ എല്ലാരും പ്ലാറ്റ്ഫോമിൽ ട്രെയിൻ വരുന്നത് വരെ കാത്തു നിന്നു ഒപ്പം ഉണ്ടാർന്ന ലേഡി സ്റ്റാഫ് ഗേൾസിനെ ഒരുഭാഗതായി നിർത്തി. ഞാൻ ജെനിയുടെ കൈ പിടിച്ചു അവളെ എന്റെ കൂടെ നിർത്തി. അവൾ അപ്പോൾ എന്നെ നോക്കി ചിരിച്ചു കൂടെ ഞാനും.ദൂരെ ആ നീരാവി ട്രെയിൻ ശബ്ദം ഉണ്ടാക്കി വന്നു. കല്കരിയും പുകയും കൊണ്ട് ആകെ കറുത്ത ആ എഞ്ചിൻ അടുത്തേക്ക് കുതിച്ചു. അവളുടെ മുഖത്തു ആ കൗതുകം ഞാൻ കണ്ടു. തീർത്തും തടി ഉപയോഗിച്ച് നിർമിച്ച ബോഗികൾ,സീറ്റും മരം തന്നെ ഏകദേശം 4 മണിക്കൂറുകളോളം യാത്ര ഉണ്ട്. കാരണം തീവണ്ടി മണിക്കൂറിൽ വെറും 30km താഴെ സഞ്ചരിക്കൂ. കാഴ്ചകൾ കാണാൻ വേണ്ടിയാണു. ഞാനും ജെനിയും എന്റെ കൂട്ടുകാരും ജെനിയും ഒരു ബോഗിയിൽ കയറി. ബാക്കി ഉള്ളവർ മറ്റു ബോഗികളിൽ ഇടം പിടിച്ചു. യാത്ര തുടങ്ങി….
ടിക്കറ്റുകൾ TTR നെ കാണിച്ചു.അതിനു ശേഷം നമ്മുക്ക് ബോഗികൾ മാറികേറാം. ഞാൻ എന്റെ ബാഗും ക്യാമറയും എന്റെ ഒരു കൂട്ടുകാരന് കൊടുത്തു. അവളുടെ ബാഗുകൾ അവിടെ ഏല്പിച്ചു ഞങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി. എല്ലാ സ്റ്റേഷനിലും ട്രെയിൻ 15 മിനിട്ടോളം നിർത്തും എല്ലാർവർക്കും പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ, ചുറ്റാം. അത്രക്കും മനോഹരമായ സ്ഥലമാണ് എല്ലാം. ഞാൻ അവളേം കൊണ്ട് ഏറ്റവും