മതിവരാത്തവർ – 2

Posted by

. പിറ്റേന്ന് രാവിലെ ചായ കുടിച്ചു ഇറയത്ത് നിന്ന് നോക്കിയപ്പോൾ സാർ വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി വന്നു തൊട്ടുപുറകെ സുമേച്ചിയും. രണ്ടു പേരും തന്നെ നോക്കി ചിരിച്ചു. സുമേച്ചിയുടെ കയ്യിൽ സാറിന്റെ ചായ ഗ്ലാസ്സുമുണ്ടായിരുന്നു.അവർ അപ്പുറത്തേക്ക് പോയി. സാറിനോട് ചായ കുടിചോ എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചപ്പോൾ ഉവ്വെന്ന് തലയാട്ടി. ഇനി വേണോ എന്നുള്ള ചോദ്യത്തിന് തന്നെ കൈമാടി അങ്ങോട്ട് വിളിച്ചു. ചായ ഗ്ലാസ്സും കയ്യിൽ പിടിച്ച് അങ്ങോട്ട് ചെന്നു.
“സാറിന് ഇനീം ചായവേണോ ?”
“വേണം’
” എന്നാൽ ഞാൻ വീട്ടിൽ പോയി എടുത്തിട്ട് വരാം ”
” കയ്യിലെ ഗ്ലാസ്സിൽ ഇല്ലെ?”
“ഇത് ഞാൻ കുടിച്ചതിന്റെ ബാക്കിയാ, വേറെ കൊണ്ടു വരാം ”
സാർ ഒന്നും പറയാതെ തന്റെ കയ്യിലിരുന്ന ഗ്ലാസ്സ് പിടിച്ചു മേടിച്ചു. “ഇത് മതി” എന്നും പറഞ്ഞ് അത് കുടിച്ചു.

” ഈ സാറിന് വട്ടാ”
അത് കേട്ട് സാറ് ചിരിച്ചു.കാലിയായ ഗ്ലാസ്സുമായി താൻ വീടിലേക്ക് ഓടി.
….. …….. …… ………
ശനിയാഴ്ച ക്ലാസ്സുണ്ട്. അതു കൊണ്ട് സാർ വീട്ടിൽ പോയില്ല. വൈകിട്ട് സംശയ നിവാരണത്തിനെന്ന വ്യാജേന ബുക്കുമായി സാറിന്റെ റൂമിലേക്ക് പോയി. ബുക്ക് മേശപ്പുറത്ത് വച്ച് മേശയിൽ ചാരി നിന്ന് സാറിനെ നോക്കി പുഞ്ചിരിച്ചു.
“എന്താടി കാന്താരി”
ഒന്നും കട്ടിലിൽ കിടക്കുകയായിരുന്ന സാറിനെ കൈയിൽ പിടിച്ച് വലിച്ച് എണീപ്പിച്ചു. സാറിനു മുമ്പിൽ പുറംതിരിഞ്ഞ് നിന്ന് മുടി മാടി മുൻപിലേക്കിട്ട് തല കുനിച്ച് പിടിച്ചു.
സാർ :- “എന്താടി?”
“താ ”
“എന്ത്?”
” കഴുത്ത് കാണാൻ ഭംഗിയുണ്ടോ?”
” ഉണ്ടല്ലൊ സുന്ദരി ”
“വല്ലതും തരാൻ തോന്നുന്നുണ്ടോ കള്ളൻ സാറിന്”
” ഉണ്ട്”
“എന്നാൽ താ”
സാറ് തന്റെ കഴുത്തിൽ ഒരു നുള്ള് വച്ചു തന്നു.
” മതിയോ?”
“പോര”
“പിന്നെ എന്താ വേണ്ടത്?”

Leave a Reply

Your email address will not be published. Required fields are marked *