കല്യാണി – 8

Posted by

കല്യാണി – 8 (ഹൊറര്‍  നോവല്‍)

Kallyani Part 8 bY  Kambi Master | click here to read previous parts

ഭയന്നു വിറച്ചിരുന്ന മോഹനന് വായ തുറക്കാന്‍ കൂടി സാധിച്ചില്ല. തന്റെ തൊട്ടുമുന്‍പിലേക്ക് എത്തിനിന്ന സ്ത്രീരൂപത്തെ തളര്‍ന്ന ശരീരത്തോടെ അവന്‍ തല ഉയര്‍ത്തി നോക്കി. മഞ്ജുഷ! പക്ഷെ അവളുടെ കണ്ണുകള്‍ വൈരങ്ങളെപ്പോലെ തിളങ്ങുകയാണ്. ആ ദേഹത്ത് നിന്നും വമിക്കുന്ന മദഗന്ധം കല്യാണിയുടെ ഗന്ധമാണ്. മോഹനന്‍ അടിമുടി വിറച്ചു.

“എന്റെ കൂടെ വാ….”

ഏതോ ഗുഹയില്‍ നിന്നും വരുന്നതുപോലെ ആയിരുന്നു മഞ്ജുഷയുടെ സ്വരം. പറഞ്ഞിട്ട് തിരിഞ്ഞു നടന്ന അവളുടെ പിന്നാലെ ഒരു യന്ത്രത്തെപ്പോലെ മോഹനന്‍ നടന്നു. അത് മഞ്ജുഷ ആണ്, തന്റെ കാമുകിയാണ് എന്നറിഞ്ഞിട്ടും മോഹനന് അവളോട്‌ സംസാരിക്കാന്‍ ധൈര്യം ഉണ്ടായില്ല. അവളുടെ മട്ടും ഭാവവും അവനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. മഞ്ജുഷ പടികള്‍ ഇറങ്ങി തങ്ങളുടെ കുടുംബം താമസിക്കുന്ന ഇടത്തേക്ക് പോകുന്നത് കണ്ട മോഹനന്‍ തിടുക്കത്തില്‍ അവളെ പിന്തുടര്‍ന്നു. എന്താണ് അവളുടെ ഉന്നം എന്നവനറിയാമായിരുന്നില്ല. മഞ്ജുഷ ചാരിക്കിടന്ന കതകു തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറി; പിന്നാലെ മോഹനനും. ലോകവുമായി ബന്ധമില്ലാതെ കിടന്നുറങ്ങുന്ന അച്ഛന്‍ സഹദേവനെ അവന്‍ കണ്ടു. അടുത്ത മുറിയില്‍ നിന്നും ചില അപശബ്ദങ്ങളും ആരൊക്കെയോ കിതയ്ക്കുന്നതും  കേട്ടതോടെ മോഹനനില്‍ നിന്നും ഭയം മാറി ആകാംക്ഷ ഉടലെടുത്തു.

“ശ്…”

Leave a Reply

Your email address will not be published. Required fields are marked *