താനുമായി ബന്ധപ്പെടുമ്പോള്‍ ഭ്രാന്ത് പിടിച്ചതുപോലെയാണ് ഓരോന്ന് ചെയ്യുക. പക്ഷെ ഇപ്പോള്‍ ഒരു തണുപ്പന്‍ മട്ടാണ്. അവള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നുകൊണ്ട് ആലോചിച്ചു. അമ്പിളിയുമായി ബന്ധപ്പെട്ട ശേഷമാണ് ബാലകൃഷ്ണന്‍ മാറിത്തുടങ്ങിയത് എന്ന് അവള്‍ക്ക് അറിയില്ലായിരുന്നല്ലോ. നല്ല ശക്തമായ ലൈംഗികബന്ധം കൊതിച്ചിരുന്ന ശ്രീദേവിക്ക് ബാലകൃഷ്ണന്‍ തൃപ്തി നല്‍കിയിരുന്നു. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളായി അവള്‍ അസംതൃപ്തയായിരുന്നു. ബാലകൃഷ്ണന്റെ തണുപ്പന്‍ രതി അവള്‍ക്ക് ഒരു സുഖവും കൊടുത്തില്ല.
ഉറക്കം വരാതെ ശ്രീദേവി എഴുന്നേറ്റ് ലൈറ്റ് ഓഫാക്കിയിട്ട് നൈറ്റ് ലാമ്പ് ഓണാക്കി. അവള്‍ കട്ടിലില്‍ മലര്‍ന്നു കിടന്നുകൊണ്ട് മച്ചിലേക്ക് നോക്കി. ഒരു ഇളംനീല സ്ലീവ് ലെസ്സ് നൈറ്റി ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. കനംകുറഞ്ഞ തുണിയുടെ ഉള്ളില്‍ അവളുടെ ബ്രായും പാന്റീസും പുറമേ കാണാമായിരുന്നു. ശ്രീദേവിക്ക് തന്റെയുള്ളിലെ അസംതൃപ്തയായ സ്ത്രീയെ നിയന്ത്രിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥ ആദ്യമായാണ് ഉണ്ടാകുന്നത്. മുന്‍പൊക്കെ തന്റെ ഇഷ്ടമനുസരിച്ച് സുഖത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരുന്ന ബാലേട്ടന്‍ ഇപ്പോള്‍ അല്‍പം പോലും സുഖം തരുന്നില്ല. ഇരുപതുകളുടെ തുടക്കത്തിലുള്ള തനിക്ക് ഒറ്റ രാത്രിപോലും രതിസുഖം അറിയാതെ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഉറക്കം വരാതെ അവള്‍ എഴുന്നേറ്റ് മുറിയില്‍ ഉലാത്തി.
“മ്യാവൂ…മ്യാവൂ..”
തന്റെ വളര്‍ത്തുപൂച്ച കരയുന്ന ശബ്ദം അവള്‍ കേട്ടു. കഴുത്തിലുള്ള ചെറിയ മണി കിലുക്കി അവളുടെ സുന്ദരിപ്പൂച്ച അടുത്തെത്തി. ശ്രീദേവി അതിനെ എടുത്ത് തഴുകിക്കൊണ്ട് കട്ടിലില്‍ ഇരുന്നു. പൂച്ച അവളുടെ കൈയില്‍ ഇരുന്നു കുറുകി. അവളുടെ ഉള്ളിലെ പെണ്ണ് ശക്തമായ പുരുഷസുഖത്തിനു വേണ്ടി ദാഹിച്ചു. ആ ദാഹം ഓരോ നിമിഷം കൂടുന്തോറും കൂടിക്കൂടി വരുന്നത് അവളറിഞ്ഞു. തന്റെ കക്ഷങ്ങള്‍ വിയര്‍ത്ത് ഒഴുകുന്നത് ശ്രീദേവി കിതപ്പോടെ മനസ്സിലാക്കി.
വളരെ ശാന്തമായിരുന്ന രാത്രിയുടെ ഭാവം പനയന്നൂര്‍ തറവാടിന്റെ ഏക്കര്‍ കണക്കിന് വരുന്ന കാടുപിടിച്ച പുരയിടത്തില്‍ മാത്രം മാറിത്തുടങ്ങിയത് അവളറിഞ്ഞില്ല. തുറന്നിട്ടിരുന്ന ജനലിലൂടെ കാറ്റ് അടിച്ചു കയറുന്നത് ശ്രീദേവി അറിഞ്ഞു. കാമാസക്തിയില്‍ ശരീരം ചൂട് പിടിച്ച് നെയ്യുരുകിക്കൊണ്ടിരുന്ന അവള്‍ക്ക് ആ കാറ്റ് ഒരു ഉന്മാദ അനുഭൂതി നല്‍കി. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നപ്പോള്‍ ജനാലയുടെ വിരികള്‍ ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. തന്റെ മടിയിലിരുന്ന പൂച്ച മുരളുന്നത് അവളറിഞ്ഞു.