ഈയാം പാറ്റകള്‍ 9
Eyam Pattakal Part 9 bY മന്ദന്‍ രാജ | Previous Parts
മാസം രണ്ടു കൂടി പിന്നിട്ടിട്ടും ഷീലയെ നാട്ടിൽ നിന്ന് കൊണ്ട് പോരാൻ ആയില്ല . മാത്തുക്കുട്ടിയുടെ പൊടിപോലും കാണാനുമില്ല . അന്നമ്മ ആകെ വിഷമത്തിലാണ് . അവൾ തമ്പിയെ ഓരോന്ന് പതം പറഞ്ഞു വിഷമിപ്പിച്ചു കൊണ്ടിരുന്നു .അയാൾക്കാനേൽ അന്നമ്മ എന്ന് വെച്ചാൽ ജീവനാണ് .അവൾ വന്നതിനു ശേഷമാണു ഐശ്വര്യം കൂടിയെന്നാണ് അയാളുടെ പക്ഷം . അവിടവിടെ സഥലവും കെട്ടിടവും ഒക്കെ വാങ്ങിച്ചു . ഇപ്പോഴത്തെ ഫാമിനോട് ചേർന്നുള്ള ഒരു മുപ്പതേക്കർ സ്ഥലം കൂടി വാങ്ങി ഫാമൊക്കെ ഒന്ന് കൊഴുപ്പിച്ചു . വൈകിട്ടത്തെ പരിപാടികൾ മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും അന്നമ്മക്കു ഒരു മടുപ്പു പോലെയാണ് . കാരണം ചോദിച്ചാൽ അന്നേരെ മക്കളുടെ കാര്യം പറഞ്ഞു കരയും . അത് കൊണ്ട് തന്നെ അന്നമ്മ മുൻകൈ എടുത്താലേ തമ്പി അവളോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാറുള്ളു . അന്നമ്മ തമ്പിയെ എന്നും തന്നെ സുഖിപ്പിക്കുന്നുമുണ്ട് . എന്നാലും പഴയ ഒരു വെറും വാശിയുമില്ല .
അകെ പാടെ ഒരാശ്വാസം എന്നത് തമ്പിയെ സംബന്ധിച്ച് മൈക്കിളിന്റെ മാറ്റം ആണ് ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ മൈക്കിളിന്റെ നടുവിനും വിരലുകൾക്കും രക്ത ഓട്ടം കൂടി . വൈദ്യര് അത് കൊണ്ട് തന്നെ വീൽ ചെയറിൽ ഇരുന്നോളാൻ പറഞ്ഞു . കഥകള്‍.കോം ഇപ്പോൾ മൈക്കിൾ ഇമ്പോർട്ടഡ് ബാറ്ററി ടൈപ് വീൽ ചെയറിൽ മുറികൾ ഒക്കെ യാരി ഇറങ്ങി നടക്കും . അവിടെ ചെന്നാലും ഷീലയുടെയും പിള്ളേരുടെയും കാര്യം ആകും അവസാന എടുത്തിടുക .സൂസന്ന അന്നൊരു ഐഡിയ പറഞ്ഞെങ്കിലും ഷീല നാട്ടിൽ വരാതെ പ്രാവർത്തികമാക്കാൻ പറ്റില്ലല്ലോ എന്ന വിഷമത്തിലാണവരും . ആദ്യമൊക്കെ സമ്മതിച്ചില്ലെങ്കിലും മകളുടെ ഭാവി എന്നൊക്കെ പറഞ്ഞു സൂസന്ന അന്നമ്മയെ തന്റെ വരുതിക്ക് കൊണ്ട് വന്നിട്ടുമുണ്ട്
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ തമ്പിക്ക് ജനറൽ ഹോസ്പിറ്റലിൽ നിന്നൊരു കാൾ വരുന്നത് . തമ്പി ഉടനെ അന്നമ്മയേം കൂട്ടി ടൌണിലേക്ക് ചെന്നു . കാര്യമെന്തെന്ന് അയാള്‍ അന്നമ്മയോട് പറഞ്ഞില്ല .