മതിൽകെട്ടിനുള്ളിലെ മൊഞ്ചത്തി 2

Posted by

മറുപടിയായി വാട്ട്സാപ്പിൽ വന്നതൊരു കൂമ്പാരം ഉമ്മയായിരുന്നു. ഇതെനിക്ക് നേരിൽ തരുവോന്ന് ചോദിച്ചപ്പോ, എങ്ങനേന്ന് ഇത്തയിങ്ങോട്ട് ചോദിച്ചു. ഇപ്പോളല്ല, അവസരം കിട്ടട്ടെ അന്നു പക്ഷേ തരാതിരിക്കരുതെന്ന് ഞാനും പറഞ്ഞു. അങ്ങനെ നോക്കിയും ചിരിച്ചും ചാറ്റിലൂടെ പ്രണയം കൈമാറിയും അന്നത്തെ യാത്ര മംഗലാപുരം സെൻട്രലിൽ ചെന്നു നിന്നു.

ട്രയിനിറങ്ങി ഓട്ടോ കേറും വരെ ഞാനും അവരെ പിന്തുടർന്നു, ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി ഇത്തയെനിക്ക് എനർജി തരുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ കേറി ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുത്തു, അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇത്തയുടെ മെസ്സേജ്, അവർ ഹോട്ടലിലെത്തി റൂം എടുത്തെന്ന്. ഹോസ്പിറ്റലിൽ പോകാൻ നോക്കുന്നാ, നീ ശ്രദ്ധിച്ച് പോകണമെന്നും പറഞ്ഞ് ഇത്ത നിർത്തി. ബിരിയാണി കഴിച്ച് പ്ലാറ്റ്ഫോമിലെത്തിയപ്പോളേക്കും എനിക്ക് മടങ്ങേണ്ടിയിരുന്ന ട്രയിൻ കാത്തു നിന്നിരുന്നു…

അങ്ങോട്ടുള്ള യാത്ര പോലെയായില്ല മടക്കം, ‍ജനറൽ കമ്പാർട്ട്മെൻറിൽ കേറി.. നല്ല തിരക്ക്. ആകെ മുഷിപ്പായി, ചാറ്റിംഗിനാണേൽ നമ്മുടെ സ്വപ്നനായികയുമില്ല. അവസാനം സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു. വീട്ടിലെത്തി സുഖമായുറങ്ങി. മംഗലാപുരത്തായോണ്ട് പിന്നീട് ഫോൺ സംസാരം തീരെ നടന്നില്ല, വാട്ട്സാപ്പിലും ചാറ്റിംഗ് ഇല്ലായിരുന്നു. 3 ദിവസം കഴിഞ്ഞാണ് റംസീനത്ത മടങ്ങിയെത്തിയത്.

എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന എൻറെ ചോദ്യത്തിന് അങ്ങോട്ടേക്ക് പോയപ്പോ നീയുണ്ടായിരുന്നത് കൊണ്ട് സമയം തീരെ അറിഞ്ഞില്ല, ക്ഷീണവും തോന്നിയില്ലാന്ന് പറഞ്ഞു. അതെനിക്കിഷ്ടായി.. അൽപം ദൂരത്തേക്ക് പോകുമ്പോളൊക്കെ ഞാനും കൂടെ പോകും. ഞാനെൻറെ ബൈക്കിലും അവർ മിക്കവാറും വീട്ടിലെ കാറിലും. അങ്ങനെ എണ്ണയധികം ചിലവായി, അത്കൊണ്ടു തന്നെ വൈകിക്കാതെ ചാറ്റിലൂടെ സെക്സ് ആസ്വാദനം ഞാൻ തുടങ്ങി. അധിക കാലം ചാറ്റിലൂടെയുള്ള ആയൊരു സെക്സ് നിലനിന്നില്ല, മറ്റൊന്നും കൊണ്ടല്ല. എനിക്കതത്ര സുഖമായി തോന്നിയില്ല. അങ്ങനെയാണ് ലേറ്റ് നൈറ്റ് സംസാരത്തിനു വേണ്ടി എൻറെ പേരിലൊരു ഐഡിയ സിം കാർഡ് ഞാൻ എടുത്ത് റംസീനത്തക്ക് കൊടുക്കുന്നത്. ആദ്യം മടിച്ചെങ്കിലും ഞാൻ ധൈര്യം കൊടുത്തതോടെ ഇത്ത സിം വാങ്ങി. ഇത്താൻറെ വീട്ടിലെ പഴയൊരു ഫോണിലാ സിം കാർഡ് ഇട്ടു ഫോൺ സെക്സിലേക്ക് ഞങ്ങൾകടന്നു. ആദ്യമൊക്കെ മുക്കലും മൂളലുമായിരുന്നു ഇത്തയുടെ ഭാഗത്ത് നിന്നും, പിന്നീടിങ്ങോട്ടും പറയാൻ തുടങ്ങി, നല്ല ചൂടൻ സംസാരം..

Leave a Reply

Your email address will not be published. Required fields are marked *