അപ്പച്ചന്റെ രോഗ വിവരം അറിഞ്ഞ മാത്യു ഇച്ചായൻ അവിടെ നിന്ന് പുഷ്പഗിരിയിലെ ഡോക്ടറന്മാരുമായി ബന്ധപ്പെട്ടു….വേണ്ട കാര്യങ്ങൾ ഒരു കുറവും കൂടാതെ ചെയ്യാൻ നിർദ്ദേശം നൽകി….മകന്റെ കാര്യങ്ങൾ എല്ലാം നോക്കിയും ജോലികൾ ഒക്കെ ഒതുക്കിയും വന്നപ്പോൾ സമയം സന്ധ്യക്ക് ആറര ആയി..കുളി നടന്നിട്ടില്ല എന്നുള്ളത് അപ്പോഴാണ് താൻ ഓർക്കുന്നത്…..മകനെ ആനി ചേച്ചിയെ ഏൽപ്പിച്ചിട്ടു താൻ കുളിക്കാൻ കയറി…അപ്പച്ചനെ നാളെ ആഞ്ചിയോപ്ലാസ്റ്റി ചെയ്യാം എന്ന് പറഞ്ഞത് കൊണ്ട് ജോർജ്ജ് അച്ഛയാണ് ഫിലിപ്പിനോട് പറഞ്ഞു….”ത്രേസ്യാമ്മ ചേട്ടത്തി,ഫിലിപ്പെ ഞാൻ വീട്ടിലോട്ടു പോകട്ടെ ആനി ഒറ്റക്കല്ലേ ഉള്ളൂ….ത്രേസ്യാമ്മ ചേട്ടത്തി പോരുന്നെങ്കിൽ പോരെ…ഫിലിപ് ഇവിടെ നിൽക്കും…..”
“അത് വേണ്ട ജോർജ്….ഞാൻ ഇവിടെ നിന്ന് കൊള്ളാം…ഫിലിപ്പെ മോനെ നീ പൊയ്ക്കോ…മറിയ മോൾ ഒറ്റക്കല്ലേ ഉള്ളൂ….
“അപ്പോൾ അമ്മച്ചി ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ….
“ഓ…അതൊന്നു മില്ലെടാ…ചെക്കാ…..അതെല്ലാം അവര് നോക്കി കൊള്ളും മാത്യു മോൻ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ…..
“എങ്കിൽ വാ ഫിലിപ്പെ…നമുക്ക് രാവിലെ വരാം….ജോർജ്ജ് പറഞ്ഞു…..
അവർ വീട്ടിൽ എത്തിയപ്പോൾ വാതിൽക്കൽ ആനി അമ്മാമ ഇരിക്കുന്നു…ജോർജ്ജാച്ചായന്റെ ഭാര്യ….ഈ ആനി അമ്മമയിൽ ആണ് ഫിലിപ് ആദ്യം ഡ്രൈവിങ് തുടങ്ങുന്നത്….അത് പതിയെ പറയാം….
“ഹാ നിങ്ങളിങ് എത്തിയോ…..ആനി ചോദിച്ചു….
“ഏട്ടത്തി എന്തിയേ…ഫിലിപ് തിരക്കി….
“കുഞ്ഞിനെ എന്നെ ഏൽപ്പിച്ചിട്ടു…മുകളിൽ മുറിയിൽ കുളിക്കാൻ കയറി
ഏട്ടത്തി കുളിക്കാൻ കയറി എന്നറിഞ്ഞപ്പോൾ ഫിലിപ്പിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…ആനിയും ജോർജ്ജും പോയാൽ തനിക്കു ചേട്ടത്തിയുടെ കുളി സീൻ പിടിക്കാമായിരുന്നു….
വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ചിച്ചതും പാല് എന്നത് പോലെ ജോർജ് ആനിയെയും കൂട്ടി പോകാനിറങ്ങി….പോകുമ്പോൾ ആനി ഫിലിപ്പിനെ ഇടം കണ്ണിട്ടു ഒന്ന് നോക്കി…ആ നോട്ടത്തിന്റെ അർഥം ഫിലിപ്പിനും ആനിക്കും മാത്രമേ അറിയൂ….മച്ചി ആനി എന്നാണ് നാട്ടുകാർ ആനിയെ വിളിക്കുന്നത്….കാരണം ആനിയുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷങ്ങളായി..ഇത് വരെ പ്രസവിച്ചിട്ടില്ല….