എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു

Posted by

നീ എത്രാന്നു വച്ചാ കഴിച്ചോടാ ഇനി ഞാനും അവളും മാത്രേ കഴിക്കാനുള്ളു മറുപടി ആന്റിയുടേതായിരുന്നു .

അപ്പോഴാണ് എനിക്ക് ആന്റിയുള്ള ബോധം വന്നത് കൂടുതൽ വാചക കസർത്തിനു നിൽക്കാതെ ഞാൻ ദോശയുമായി തിണ്ണയിലേക്ക് നടന്നു

തിണ്ണയിൽ ചാരുകസേരയിൽ പത്രവും വായിച്ചങ്ങനെ ഇരിപ്പുണ്ട് അനന്തനങ്കിൽ
ഇന്നെന്താ അങ്കിളെ കട തുറക്കുന്നില്ലേ മൂപ്പർക്ക് കവലയിൽ സ്വന്തമായി ഒരു പലചരക്കുകടയുണ്ട് രാവിലെ ചായകുടിച്ച് പോയാൽ പിന്നെ ഉച്ച ഊണിന് വന്നാലായി കവല വഴി പോകുമ്പോൾ അവിടെ കേറിയാൽ എന്നും ഒരു ഡാരിമിൽക്ക് ഫ്രീയായി കിട്ടും പണ്ടേ തുടങ്ങിയ ആചാരമാണ്

ഇന്ന് ഞായറാഴ്ചയല്ലേ അതുകൊണ്ട് വൈകുന്നേരം തുറക്കാമെന്ന് കരുതി അല്ലേലും ഇനിയാർക്കു വേണ്ടിയാ അഞ്ചൂനെ കൂടെ പറഞ്ഞയക്കണം അതിനിപ്പോ ഞാനുണ്ടാക്കുകയൊന്നും വേണ്ട അവൻ ആ മണലാരണ്യത്തിൽ നിന്ന് ഉണ്ടാക്കി കോളും

അനൂപേട്ടൻ പോയിട്ട് ഇപ്പോ എത്രയായി അങ്കിളേ ഒരു വർഷം ആയില്ലേ

ഇല്ലടാ വിഷും കഴിഞ്ഞ് പോയതല്ലേ ഇപ്പോ ആറേഴ് മാസമായിക്കാണും

അപ്പോ ഇപ്പോഴൊന്നും വരൂലേ

ഇല്ലടാ ഇനിയും ഒരു വർഷം എന്തായാലും പിടിക്കും എന്തേ നീ ചോദിച്ചേ

മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ച ഉത്തരമായിരുന്നു അത് അപ്പോ ഇനി ഒരു വർഷം കീർത്തനേച്ചി എനിക്ക് സ്വന്തം ആ ചിന്ത എന്നിൽ രോമാഞ്ചമുണ്ടാക്കി ഞാൻ അവിടെ നിന്നും വേറേതോ ലോകത്തേക്ക് പറന്നുയരുകയായിരുന്നു

ഡാ എന്താന്ന്

Leave a Reply

Your email address will not be published. Required fields are marked *