അന്ന് വൈകീട്ട് ഇക്കാ വന്നതും ഞാൻ പുറകിൽ നിന്നും ഇറുക്കികെട്ടിപിടിച്ചു. ആ ഒരു നിമിഷത്തിൽ ഞങ്ങളുടെ ഇടയിൽ ഉള്ള പിണക്കങ്ങൾ അലിഞ്ഞില്ലാതെയായി.
ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതിന് അനുസരിച്ചു ഞാനും നബീലും കടുത്ത മാനസിക സമർദ്ദത്തിലേക്കു പോയിക്കൊണ്ടിരുന്നു. ഇക്കാ നാട്ടിൽ ഉള്ളിടത്തോളം കാലം ഞങ്ങൾ രണ്ടുപേർക്കും ഒന്നു കാണാനോ നേരിട്ട് സംസാരിക്കാനോ കഴിയില്ല എന്നുള്ളത് ഉറപ്പാണ്. ഞങ്ങൾ രണ്ടുപേരും ഇതിൽ എന്തെങ്കിലും ഒന്നു നടക്കാൻ വേണ്ടി പ്രാർത്ഥിച്ചു കഴിയുകയാണ്. പലപ്പോഴും ഞങ്ങളുടെ ഫോൺ വിളികൾ സംസാരത്തെക്കാൾ കൂടുതൽ കരച്ചിൽ ആണ് നടന്നുകൊണ്ടിരുന്നത്. ഈ വിഷമങ്ങളിൽ നിന്ന് ഞാൻ മുക്തി നേടുന്നത് രാത്രി ഇക്കയുമായുള്ള കളിയിൽ നിന്നാണ്.
ഞാൻ നബീലിന്റെ കാര്യം ആലോചിച്ചു നോക്കി. അവൻ എന്നെയോർത്തു എപ്പോഴും വിഷമിച്ചുകൊണ്ടിരിക്കുകയാകും. പാവം അവനു ഞാനല്ലാതെ വേരാറുണ്ട്. എല്ലാം വിധി. പലപ്പോഴും ഞങ്ങൾ പരിചയപ്പെട്ട ആ നിമിഷത്തെ ഞാൻ ശപിച്ചിട്ടുണ്ട്. വേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കാലങ്ങൾ അങ്ങനെ കടന്നുപോയി. എന്നും പതിവ് രീതിയിൽ ജീവിതം കടന്നുപോയി. എന്‍റെ മോൾക്ക് ഇപ്പൊ ഒമ്പതു മാസമായിരുന്നു. അതായതു നബീലിനെ കണ്ടിട്ട് ഏകദേശം പത്തു മാസത്തിനുമേലെയായി. അവനുമായി പരിചയപെട്ടു ഒരു വർഷം
ആകാറായി. എന്തുപെട്ടന്നാണ് കാലം കടന്നുപോകുന്നത് അല്ലെ. പതിവിലും വൈകിയാണ് അന്ന് നബീൽ വിളിച്ചത്.
“ഹലോ “
“ഹ്മ്മ് “
“എന്താടാ നിനക്കു വയ്യേ ?. എന്താ നീ വിളിക്കാൻ നേരം വൈകിയതു ?”