C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

പിറ്റേന്ന് ജയനെ കൊണ്ട് വിടാൻ നേരം കാറിൽ വെച്ച് ജയൻ അവളോട് പറഞ്ഞു

” എടി പെണ്ണെ …നീയിങ്ങനെ മൂടി പൊതിഞ്ഞു നടന്നാൽ എങ്ങനാ …..ആ പോക്കിളൊക്കെ കാണത്തക്ക രീതിയിൽ സാരി ഉടുക്ക് “

” പിന്നെ എല്ലാ കോന്തന്മാരേം കാണിക്കാൻ എനിക്ക് മനസില്ല “

” എല്ലാവന്മാരേം അല്ല ..എന്നെ ..അനിയേം “

‘ പോ ..ജയേട്ടാ ‘

അന്ന് ഉച്ച കഴിഞ്ഞു ആദ്യത്തെ പീരിയഡ് ആയിരുന്നു ഗായത്രിക്കു അനിലിന്റെ ക്‌ളാസ് . അങ്ങോട്ട് നടക്കുമ്പോൾ പെണ്ണ് കാണാൻ നിൽക്കുമ്പോൾ ഉള്ള വിധം അവളുടെ നെഞ്ചം കിടുകിടുത്തു .

അവൾ മനസ്സാന്നിധ്യം വീണ്ടെടുത്തു ക്ലസ്സെടുത്തു . പുറകിലെ ബെഞ്ചിൽ ഇരിക്കുന്ന അനിലിനെ അടുത്തിരുന്ന ബഷീറാണ് കയ്യിൽ തോണ്ടി ആ കാഴ്ച കാണിച്ചു കൊടുത്തത്

” ഡാ …നോക്കടാ …ഗായത്രി ടീച്ചറിന്റെ വട …അള്ളോ ….’

പതുക്കെയാണ് ബഷീറതു പറഞ്ഞതെങ്കിലും ഗായത്രി അത് കേട്ടു . അനിൽ പാളി നോക്കുന്നത് കണ്ടു അവൾക്കു ഒരു പുഞ്ചിരി ഉണ്ടായി . കുറച്ചു നേരം കൂടി അവിടെ നിന്ന് ക്‌ളാസ്സെടുത്ത ശേഷം അവൾ വീണ്ടും തുമ്പെടുത്തു മറച്ചു മുൻപോട്ട് പോയി അന്ന് രാത്രി ജയൻ ഇന്നത്തെ സംഭവ വികാസങ്ങൾ ചോദിച്ചു . രണ്ടാഴ്ച മേലെ കടന്നു പോയി . രാവിലെ പത്രം എടുക്കാൻ പോകുമ്പോഴുള്ള പതിവ് വിഷസും മറ്റും ..ഗായത്രിക്കു മടുപ്പു തോന്നി . അന്ന് രാത്രി അവൾ ജയനോട് പറഞ്ഞു ..

” ഞാൻ തോറ്റു ജയേട്ടാ …നമുക്കീ ഗെയിം ഇവിടെ വച്ച് നിർത്താം “

ജയനൊന്നു മൂളിയിട്ട് തിരിഞ്ഞു . കിടന്നു . ഗായത്രിക്കു വല്ലാതെ നിരാശ തോന്നി . പുലർച്ചെയെപ്പോഴോ ആണ് അവൾ ഉറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *