C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

” ടീച്ചറെ …പണിയൊക്കെ കഴിഞ്ഞു ….അവിടെ കുറച്ചു സ്ഥലം വെറുതെ കിടപ്പുണ്ടല്ലോ ..അവിടെ പച്ചക്കറി നട്ടാലെന്താ ..നിങ്ങള് രണ്ടാൾക്കും ഉള്ളത് കിട്ടൂല്ലേ ‘

‘ എൻെറ ആനിലെ …കുറച്ചൊക്കെ ഞാൻ ചെയ്തരുന്നതാ …ഇപ്പൊ പിന്നെ കോളേജിൽ വരൻ തുടങ്ങിയപ്പോ സമയം ഇല്ലാതായി ….സമയം ഇല്ലെന്നല്ല ..മടിയാണ് എന്ന് പറയുന്നതാവും ശെരി ‘

” ടീച്ചറെ ഞാൻ സമയം കിട്ടുമ്പോ വന്നു ചെയ്തോളാം ..ഇതിനൊക്കെ നിങ്ങളോടു കൂലി മേടിക്കാൻ കഴിയാത്തത് കൊണ്ടാ ….’അടുത്ത ദിവസം തന്നെ വന്നോളാം ..”

” ശെരി നീ കുളിച്ചിട്ടു വാ ..ഞാൻ ചോറെടുത്തു വെക്കാം “

“ശെരി ടീച്ചറെ “

ഗായത്രി ചോറൊക്കെ എടുത്തു വെച്ചിട്ടു ഡിനിയിങ് റൂമിന്റെ ജനാലയിലൂടെ അവനെ വിളിക്കാൻ തുടങ്ങുമ്പോഴാണ് ആ കാഴ്ച കണ്ടത്

ഒരു തോർത്തുടുത്തു പൈപ്പിന്റ ചുവട്ടിൽ നിന്ന് കുളിക്കുന്ന അനിൽ . നല്ല കട്ട ശരീരം . ഇരു നിറമാണവന് . എന്നാലും സുന്ദരൻ ,കയ്യൊക്കെ നല്ല ഉറച്ചിരിക്കുന്നു .. ഗായത്രിയെ അതിലും കുഴപ്പത്തിലാക്കിയത് നനഞ്ഞ തോർത്തിനടിയിൽ കണ്ട അനിലിന്റെ പുരുഷത്വം ആണ് . തോർത്തിനടിയിൽ ഇത്രയും മുഴുപ്പുണ്ടെങ്കിൽ അത് ഉദ്ധരിച്ചാൽ എങ്ങനെയിരിക്കും … ജയേട്ടന്റെയും ഇങ്ങനെ തന്നെയായിരുന്നു . ആദ്യമൊക്കെ അത് കയറുമ്പോൾ വേദനയായിരുന്നു ..എന്ത് ചെയ്യാന്‍ …എന്റെ ഭാഗ്യ ദോഷം . ഗായത്രിയുടെ കൈ അറിയാതെ ചുരിദാറിന്റ മുകളിൽ കൂടി യോനിയിലേക്ക് പോയി . ഛെ !൧ ഞാനിതെന്തൊക്കെയാ ഓർക്കുന്നെ . അവൾ തിരിഞ്ഞപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ജയകൃഷ്ണൻ !!

ഗായത്രിയുടെ മുഖം കടലാസ്സ് പോലെ വെളുത്തു വിളറി . അയാൾ അടുത്ത് വന്നു അവളെ പിടിച്ചു ജനലിലൂടെ നോക്കി .

” ഇതാണ് കാര്യം അല്ലെ ….കുളി സീൻ പിടുത്തം ‘

” ശ്ശെ !! പോ ജയേട്ടാ ..ഞാനവനെ ചോറുണ്ണാൻ വിളിക്കാൻ വന്നതാ ..അല്ലാതെ “

” അതെയതെ “

” ഇതെന്താ ജയേട്ടാ ഉച്ചക്ക് …ആരുടെ കൂടെ വന്നു ” ഗായത്രി സംസാരം വഴിതിരിച്ചു വിട്ടു

‘ വേറൊരു സ്ഥലം വരെ പോകാനുണ്ടായിരുന്നു … അവരിവിടെ ഇറക്കി വിട്ടു ‘

ഉണ്ണാൻ ഇരുന്നപ്പോൾ അനിലും ജയകൃഷ്ണനും ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു . ഗായത്രിയും അതിൽ പങ്കു ചേർന്നു . ഇത്രയും നേരം മാറത്തുണ്ടായിരുന്ന ഷോൾ ഇല്ലായിരുന്നത് ജയകൃഷ്ണൻ ശ്രദ്ധിച്ചു , അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു . സാധാരണ ആരെങ്കിലും വന്നാൽ വീട്ടിൽ ആണെങ്കിലും ഗായത്രി ഷോൾ ഇട്ടേ നടക്കാറുള്ളു . അവളുടെ മുഴുത്ത മുലയിലേക്ക് നെയിൽ നോക്കുന്നുണ്ടോ എന്നയാൾ ശ്രദ്ധിച്ചു . അനിൽ ഗായത്രിയെ ശ്രദ്ധിച്ചതേ ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *