വൈകുന്നേരം ആയപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ,ടൗണിൽ എന്റെ ഒരു ഫ്രണ്ടിന്റെ ജുവലറിയിൽ കയറി .
തരേച്ചിയെം ലെച്ചു വിനെയും നല്ലോരു നെക്ലെസ് സെലെകട് ചേയ്യാൻ പറഞ്ഞിട്ട്.ഞാൻ ഇപ്പോ വാരാനും പറഞ്ഞ് റിംഗ് നോക്കാൻ പോയി ,ഞാൻ അവിടെന്ന് ഒരു നല്ല ഡെയമണ്ട് റിംഗ് ദേവൂ നു വേണ്ടി വാങ്ങി ,ലെച്ചുവിനെ കാണിക്കാതെ ഞാൻ അത് തരേച്ചിക്ക് കാണിച്ച് കൊടുത്തു,ഞങ്ങൾ അവിടെ നിന്നു
എല്ലാം വാങ്ങിച്ച് പുറത്തിറങ്ങി .
പിന്നെ അവരെ കൊണ്ട് ഷോപ്പിങ് മാളിൽ ഒക്കെ കറങ്ങി വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി .
പിന്നെ എല്ലാവരും കൂടി ഇരുന്നു
ഭക്ഷണം ഒക്കെ കഴിച്ചു എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി .
അച്ചനും അമ്മയും ഉള്ളതുകോണ്ട്
താരേച്ചിക്ക് എന്റെ റൂമിൽ വരാന്നും കഴിഞ്ഞില്ല ,
പിറ്റെന്ന് രാവിലേ എല്ലാവരും കൂടി റെഡി ആയി ദേവൂ ന്റെ വീട്ടിലേക്ക് തിരിച്ചു ,
ദേവൂ ന്റെ വീട്ടിൽ ചേന്നപ്പോൾ അവിടെ കുറച്ചു അതിഥികൾ മാത്രമെ ഉണ്ടായിരുന്നൊള്ളു .വലിയ ആഘോഷം ഒന്നും ഇല്ലന്നു മാമൻ പറഞ്ഞു ചെറിയ ഒരു കേക്ക് മുറിക്കലും എല്ലാവരും ഒരുമിച്ച് ഇരുന്ന് ഒരു സദ്യയും ,അവിടെക,മ്പി.കു;ട്ട;ന്‍.നെ’റ്റ് ചെന്നപ്പാടെ അമ്മയും അമ്മുമ്മയും ലെച്ചുവും താരേച്ചിയും നേരേ അകത്തെക്ക് പോയി ,അച്ചനും മാമനും കൂടി കുറെ നാളായിട്ട് കണ്ടതിന്റെ കഥയും പറഞ്ഞു എറയത്ത് ഇരിക്കുന്നു, ഞാനാണെങ്കിൽ അവിടെ എത്തിയിട്ട് ഇത്ര നേരം ആയിട്ടും ദേവൂനെ കാണ തത്തിലുള്ള വിഷമം വും അകത്തെക്ക് പോകാൻ ഒരു മടിയും ,
എറയത്ത് ഒരു കസേരയിൽ ഇരുന്നു,
അപ്പോ അകത്തു നിന്നും ഷീബാന്റി ഞങ്ങൾക്ക് എല്ലാവർക്കും ചായ തന്നിട്ട് വീണ്ടും അകത്തെക്ക് പോയി .
അച്ചനും മാമനും ആണേങ്കിൽ അന്താരഷ്ട്ര ചർച്ചയിൽ ആണു. എനിക്ക് ആണെങ്കിൽ ദേവൂനെ ഒന്നു കാണണം എന്നും എങ്ങനെ അവളെ ഒറ്റക്ക് സംസാരിക്കാൻ കിട്ടും എന്ന ആലോച്ചനയിൽ ആയിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പുറത്ത് കാറിന്റെ അടുത്ത് ചെന്ന് ഫോൺ എടുത്തു തരേച്ചിയെ വിളിച്ചു
കുറച്ച് നേരത്തെ ബെല്ലിനു ശേഷം താരേച്ചി ഫോൺ എടുത്തു
താരേച്ചി: എന്താടാ,
ഞാൻ: ചേച്ചി ഒന്നു പുറത്തു വരുമൊ
എനിക്ക് ഒരു കാര്യം ചോദിക്കാനാ.
താരേച്ചി: എടാ ഇപ്പോ പറ്റില്ല .ഇവിടെ അകത്ത് കുറച്ച് പണിയുണ്ട് .നീ അകത്തെക്ക് വാ.
ഞാൻ: ശരി.
ഞാൻ വീടിന്റെ അടുത്തേക്ക് നടന്നു
എറയത്ത് കയറിയതും ഷിബാന്റി വന്നു ,
ഷീബാന്റി: ആ നിങ്ങൾ ഇവിടെ കഥയും പറഞ്ഞ് ഇരിക്കുകയാണൊ .
അകത്തോട്ട് വാ. കേക്ക് മുറിക്കാൻ സമയം ആയി ,ടാ അനി നീയും വാ.
ദേ വരുന്നു നു പറഞ്ഞു അച്ചനും മാമനും അകത്തേക്ക് കയറി ഞാൻ അവരുടെ പുറകിലും അകത്തെക്ക് പോയി ,