മീനത്തിൽ താലികെട്ട് – 01 (കട്ടകലിപ്പൻ)
Meenathil Thalikettu bY KaTTakaLiPPaN@kambimaman.net
നിങ്ങളിൽ എത്ര പേര് ആ സിനിമ കണ്ടട്ടുണ്ടെന്ന് എനിക്കറിയില്ല,
പക്ഷെ എന്റെ ജീവിതവും അങ്ങനെ ഒരു സംഭവത്തിലൂടെ കടന്നു പോയി കൊണ്ടിരിക്കാണ്,
ആ സിനിമയുടെ അതേ രീതിയിലല്ല, പക്ഷെ അതിലെ കാതലായ ഒരു കാര്യം എന്റെ ജീവിതത്തിലും സംഭവിച്ചു,
കല്യാണം.! അതുതന്നെ, അതു എന്റെ ജീവിതത്തിലുണ്ടാക്കിയ പൊല്ലാപ്പുകൾ ചെറുതല്ല..!
എന്റെ പേര് മനോജ്, സ്നേഹമുള്ളവർ മനു എന്ന് വിളിയ്ക്കും, തൃശ്ശിവപേരൂർ ജില്ലയിലെ പേരുകേട്ട ഒരു സ്ഥലത്താണ് എന്റെ ജനനം., കുടുംബത്തിലെ നാല് സന്തതികളിലെ രണ്ടാമനാണ് ഞാൻ,
എനിക്ക് നേരെ മുകളിൽ ഒരു ചേട്ടൻ ,
സനോജ് ഇപ്പൊ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അധ്യാപകനാണ് , കൂടെ ഒരു കട്ട സഖാവ് കൂടിയാണ് എന്റെ ചേട്ടൻ, പാർട്ടിയുടെ സജീവ പ്രവർത്തകനും, ഞങ്ങളുടെ മണ്ഡലത്തിലെ പാർട്ടിയുടെ സെക്രട്ടറിയുമാണ് സഖാവ്, എന്റെ അച്ഛൻ സുധാകരൻ മാഷ് ആരുടെയെങ്കിലും മുന്നിൽ ഒന്ന് മുട്ട് മടക്കിയിട്ടുണ്ടെൽ അത് എന്റെ ചേട്ടന്റെ മുന്നിൽ മാത്രമാണ്, അത്കൊണ്ട് തന്നെ എനിക്ക് പുള്ളിയെ അസാമാന്യ ബഹുമാനവും സ്നേഹവുമാണ്,
ഇപ്പൊ കല്യാണം കഴിഞ്ഞു, എട്ടുമാസം കൂടി കഴിഞ്ഞാൽ ഒരു കുട്ടി സഖാവിനെ കൂടി പ്രതീക്ഷിച്ചു ഇരിപ്പാണ് എന്റെ ഏട്ടത്തിയമ്മ സംഗീത ചേച്ചിയും ഏട്ടനും,.