ആണെങ്കിൽ ഞാനവാളോട് എന്ത് പറയും.?
അവളുടെ റൂമിൽ അവളുടെ ചേട്ടനും ഒരു അന്യ സ്ത്രീയും കതകു കുറ്റിയിട്ടു തമ്മിൽ എന്തായിരുന്നു പരുപാടി എന്നു ഞാൻ അവൾക്കു പറഞ്ഞു കൊടുക്കേണ്ട വരില്ലാലോ.!
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് വിയർത്തു
എന്തും ആവട്ടെ എന്ന് കരുതി ഞാൻ കതകിനടുത്തേയ്ക്കു നീങ്ങി,
ഒന്നുകൂടി തിരിഞ്ഞുനോക്കി രേഷ്മയോട് കുഴപ്പൊന്നുമില്ലലോ എന്നുനോക്കി ഉറപ്പുവരുത്തി
കതകു തുറന്നു.!
എന്നെ ഞെട്ടിച്ചുകൊണ്ട് വീണ.!
അവൾ പെട്ടെന്ന് എന്നെ ആ റൂമിൽ കണ്ടു അത്ഭുതപ്പെട്ടു,
അവൾ പിന്നെയും ഉള്ളിലേയ്ക്ക് നോക്കിയപ്പോഴാണ് രേഷ്മയെ കണ്ടത്.!
അവൾക്കു കാര്യത്തിന്റെ കിടപ്പുവശം ഏകദേശം മനസ്സിലായിരുന്നു.!
അവൾ പെട്ടെന്ന് എന്നെ തള്ളിമാറ്റി അകത്തേയ്ക്കു കയറി
“രേഷ്മയെന്താ ഇവിടെ എടുക്കുന്നെ.?!” അവൾ ഒരു ചോദ്യഭാവത്തോടെ രേഷ്മയെ നോക്കി
” അത് വീണേ, ഞാൻ കുഞ്ഞിനു പാല് കൊടുക്കാനും, കിടത്താനുമായി വന്നതാണ്,
എനിയ്ക്കു റൂമൊന്നും അറിയാത്ത കൊണ്ട് ഞാൻ മനുവിനെ കൂടെകൂട്ടിയെന്നെ ഉള്ളു.!”
രേഷ്മ എങ്ങനെയോ അത് പറഞ്ഞു ഒപ്പിച്ചു
വീണ പെട്ടെന്ന് എന്നെ നോക്കി, ആണോ എന്ന ഭാവത്തിൽ
എനിയ്ക്കാണെങ്കിൽ എന്ത് പറയണം എന്ന് ഒരു പിടിയുമില്ലാത്ത കൊണ്ട് വെറുതെ പൊട്ടനെപോലെ ചിരിച്ചുകൊണ്ട് മാത്രം നിന്നു.!
ആ അതെന്തെങ്കിലും ആവട്ടെ , ഞാൻ സനുവിന്റെ ഒരു ഷാൾ എടുക്കാൻ വന്നതാണ്,
അവൾ പെട്ടെന്ന് അലമാരിയിൽ നിന്ന് ഒരു ഷാൾ എടുത്തു, പുറത്തേയ്ക്കു പോവാൻ ഭാവിച്ചു,
പെട്ടെന്ന് നിന്നുകൊണ്ട് എന്റെ നേരെ തിരിഞ്ഞു,
” അല്ലെങ്കിൽ മനു ഒരു കാര്യം ചെയ്യൂ ഈ ഷാൾ സനുവിനെ കൊണ്ടു പോയി കൊടുത്തോളു, ഞാനിവിടെ രേഷ്മയെ കൂട്ടി വന്നോളാം.!”
അവൾ പെട്ടെന്ന് എന്റെ കയ്യിലേക്ക് ആ ഷാൾ നീട്ടി,
ഞാൻ പെട്ടെന്ന് ആ ഷാൾ മേടിച്ചു
പിന്നെയും പൊട്ടനെപോലെ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവിടെത്തന്നെ നിന്നുപോയി