അതെ അവൾ എന്റെ ആദ്യത്തെ കുട്ടിയായിരുന്നു ,ഞാൻ താരേച്ചിക്ക് സാധിച്ചു കൊടുത്ത താരേച്ചിയുടെ
ആഗ്രഹം ആയിരുന്നു പ്രിയ മോൾ .
ഞാൻ താരേച്ചിക്ക് വാക്കു കൊടുത്ത കാരണം പ്രകാശേട്ടന്നെ വഞ്ചിക്കുക ആണെന്നു അറിഞ്ഞിട്ടും എനിക്ക് അതിനു കൂട്ടു നിൽക്കേണ്ടി വന്നു.
ഞാനും താരേച്ചിയും പിരിയുന്നതിന്റെ തലേന്ന് ആണു എന്നൊട് ഈ കാര്യംആവിശ്യ പെടുന്നത് ,അന്നു ഞങ്ങൾ ബന്ധപ്പെട്ടത്തിന്റെ
ഫലം ആയിട്ടാണ് താരേ ച്ചിക്ക് പ്രിയമോൾ ഉണ്ടാക്കുന്നത്,
ആ പ്രിയ മോൾ ആണു ഈ ജീവിതത്തിൻ നിന്നും എന്നെ വിട്ടു എന്നെനെക്കുമായി മറ്റേതോ ലോകത്തേക്ക് യാത്ര ആയിരിക്കുന്നത് ,ഞാൻ ഈ സങ്കടം
എങ്ങനെ സഹിക്കും ദൈവമെ.
പ്രിയമോൾ ആണെങ്കിൽ നല്ല സുന്ദരി കുട്ടിയാണു താരേച്ചി യേ
പോലെ തന്നെ സ്മാർട്ട് ആണു അവൾ നന്നായി പാട്ടു പാടും ,ഇടക്ക് ഞാൻ അവിടെക്കും അവർ ഇവിടെ ക്കും വരാറുണ്ട് ,പ്രിയമോൾ എന്നെ കാണുബോൾ അനി മാമ നു വിളിച്ചു
ഓടി വരും, അവളുടെ ചിരി കാണാൻ തന്നെ പ്രതേക്ക ഭംഗിയാണു, മിക്ക ദിവസവും അവൾ വിളിക്കാറുണ്ട് ,ഏല്ലാ കാര്യത്തിനും എന്നെ വിളിക്കുമായിരുന്നു ,ആദിയും പ്രിയയും നല്ല കൂട്ടായിരുന്നു ,അവൾ കഴിഞ്ഞ തവണ വന്നപ്പോൾ എനിക്ക് വേണ്ടി അവൾ സ്വന്തമായി പാടിയ കുറെ സീഡികൾ കൊണ്ടുവന്നിട്ടുയരുന്നു ,ഇനി അടുത്ത തവണ വരുമ്പോൾ മാമനു
ഞാൻ സ്വന്തമായി എഴുതിയ പാട്ടു പാടി കേൾപ്പിക്കാം എന്നു പറഞ്ഞിട്ടാ പോയത്. എനിക്ക് അത് കേൾക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ,ഞാൻ കുറെ നേരം ഇരുന്നു കരഞ്ഞു,
കുറച്ചു സമയം കഴിഞ്ഞപ്പോൾ
ആരോ പടി കയറി വരുന്നതായി തോന്നി ഞാൻ വേഗം മുഖം ഒക്കെ തുടച്ച് ,ഫോട്ടോ എടുത്ത് മേശേ മെൽ വച്ചു തിരിഞ്ഞു നോക്കുമ്പോൾ ദേവൂ
വരുന്നു ,
ദേവൂ എന്റെ അടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു
ദേവൂ: ഏട്ടാ, ഏട്ടൻ ഇങ്ങനെ ഇരുന്നാൽ ശരിയാക്കുമൊ ,നമ്മുക്ക്
ബാക്കി കാര്യങ്ങൾ ഒക്കെ നോക്കെണ്ടെ ,ഞങ്ങൾക്ക് ധൈര്യം
തരേണ്ട ഏട്ടൻ ഇങ്ങനെ തളർന്ന് ഇരുന്നാൽ എങ്ങനെ ശരിയാകും,
ശരിക്കും എന്താ സംഭവിച്ചത് എന്ന് അറിയണ്ടെ ഏട്ടൻ രവിയച്ചനെ വിളിച്ചു നോക്ക്,
ഞാൻ ശരിയെന്ന് പറഞ്ഞു രവിയച്ചനെ വിളിച്ചു.
രവിയച്ചൻ പറഞ്ഞ വാർത്ത ഇങ്ങനെ ആയിരുന്നു ,
പ്രകാശേട്ടനും താരേച്ചിയും പ്രിയ മോളും കൂടി കാറിൽ പോവൂബോൾ
റോങ് സൈഡ് വന്ന ട്രക്ക് കാറിനെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. താരേച്ചി ഇരുന്ന ഭാഗത്താണ് ആ ട്രക്ക് വന്നിടിച്ചത്, അതു കാരണം താരേച്ചിയും പ്രിയ മോളും തൽഷണം
കണ്ണീർപൂക്കൾ 4
Posted by