എനിക്ക് ഒന്നും സംസരിക്കാൻ പറ്റുന്നുണ്ടായില്ല ,ഞാൻ ആകെ തകർന്നു പോയിരുന്നു .
അങ്ങനെ ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു.
ഉച്ചകഴിഞ്ഞപ്പോൾ അച്ചനും അമ്മയും ലെച്ചുവും വന്നു.
അച്ചൻ ദുബായിലെ ബിസിനസ്സ് മുഴുവൻ സുനിയച്ചനെ എൽപിച്ചു.
ഇനി മുതൽ അച്ചനും അമ്മയും ലെച്ചുവും നാട്ടിൽ കൂടാൻ തിരുമാനിച്ചു ,
അങ്ങനെ താരേച്ചിയുടെ കല്യാണം
ഒക്കെ മംഗളം ആയി തന്നെ നടന്നു, ഒരാഴ്ച്ച കഴിഞ്ഞപ്പോൾ താരേച്ചിയും
പ്രകാശെട്ടനും അമേരിക്കയിലേക്ക് വണ്ടി കയറി .
താരേച്ചി പോയതോടെ ഞാൻ ആകെ തളർന്നു എന്റെ സ്വഭാവത്തിൻ ചില മാറ്റങ്ങൾ ഒക്കെ വന്നു ,അധികം ആരോടും സംസാരിക്കാറില്ല, പെട്ടെന്നു ദേഷ്യം വരും. ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു, തരേച്ചി പോയതിൽ പിന്നെ ഞാൻ ദേവൂനെ ഫോൺ വിളിക്കുന്നത് ഒക്കെ കുറഞ്ഞിരുന്നു .ബിസിനസ് ഒക്കെ വളരെ മോശം ആയി .
അച്ചനും അമ്മയും എപ്പോഴും പറയും
ഈ ചെക്കനു എന്തുപറ്റിയെന്നു .
അവർ എല്ലാവരും എന്റെ
ഈ മാറ്റത്തിന് കാരണം അനിയൻ ചെച്ചിയെ പിരിഞ്ഞതിലുള്ള വിഷമം ആയിരിക്കും എന്നു വിചാരിച്ചു .
അതിൽ നിന്ന് എല്ലാം എന്നെ മോച്ചിപ്പിച്ചത് എന്റെ ദേവുട്ടി ആണു.
അങ്ങനെ ഒരു ദിവസം എന്നെ ദേവൂ വിളിച്ചിട്ട് പറഞ്ഞു അവൾക് എന്നെ കാണണം എന്നു, ഞാൻ അവളെ കാണാൻ പോയി,
ഞങ്ങൾ രണ്ടാളും പാർക്കിൽ കുറച്ചു കറങ്ങിയിട്ട് അവിടെ അധികം ആരും ഇല്ലാത്ത ക;മ്പി.കു’ട്ട;ന്‍.നെ;റ്റ്സ്ഥലത്ത് പോയി ഇരുന്നു ,ഞങ്ങൾ കുറേ നേരം സംസാരിച്ചു ,അവൾ എന്നെ കുറെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ,
ദേവൂ ന്റെ ഉപദേശങ്ങളും സംസാരാങ്ങളും എന്നെ പഴയ അനി ആക്കി മാറ്റി.എനിക്ക് പഴയ ഉഷാർ ഒക്കെ തിരിച്ചു വന്ന പോലെ തോന്നി.പിന്നിട് എല്ലാ ദിവസവും ഞാൻ ദേവൂനെ വിളിച്ചു സംസാരിക്കാൻ തുടങ്ങി ,എല്ലാം പഴയ പടി ആയി
ബിസിനസ് ഒക്കെ ശരിയായി ,
അങ്ങനെ മൂന്നാലഞ്ച് മാസം കടന്നു പോയി, ഇനി മൂന്നു മാസം കൂടിയോള്ളു എന്റെയും ദേവൂന്റെ യും വിവാഹത്തിനു ,ആ സമയത്ത് ആണു ഞാൻ പുതിയ ബെൻസ് എടുക്കുന്നത് ,വണ്ടി എടുതത്തിന് ട്രീറ്റ് ചേയ്യണം എന്നു പറഞ്ഞു ലെച്ചു
കുറച്ചു ദിവസം ആയി പുറകെ നടക്കുന്നത് ,അങ്ങനെ ഒരു ദിവസം
ഒരു ചെറിയ ഔട്ടിങ്ങ് പ്ലാൻ ചേയ്തു,
കുറച്ചു ഷോപ്പിങ്ങും, ഒരു മൂവിയും അങ്ങനെ ഒരു ദിവസം ഫുൾ കറക്കം,
അച്ചനും അമ്മയും വരുന്നില്ലാ നു പറഞ്ഞു.
ഞാനും ലെച്ചുവും മാത്രം ഒള്ളു ,