‘ ഇത് മൊത്തം എത്ര ഏക്കറുണ്ട്?’
‘എനിക്ക് 20 ഏക്കറുണ്ട്, മാവാണു 10 ഏക്കറിൽ, പിന്നെ ഗോതമ്പും, ചോളവും മാറി മാറി ചെയ്യും. പിന്നെ കുറച്ചു പച്ചക്കറികൾ. അത്രേയൊള്ളൂ’
ഞങ്ങൾ ആ കെട്ടിടത്തിന് അറ്റത്തുള്ള ഒരു മുറിയിലേക്ക് കയറി.
‘ഹരി ഭായ് എനിക്ക് കുറച്ചു പണിയുണ്ട് കൃഷി ഓഫിസറിനെ ഒന്ന് വീട്ടിൽ പോയി കാണണം ഉച്ചക്ക് വരാം’
‘ശരി’
ഞാൻ തലയാട്ടി. അയാൾ മീനയോടു എന്തോ പഞ്ചാബിയിൽ പറഞ്ഞു അവൾ തലയാട്ടി. രത്തൻസിങ് വെളിയിലേക്കു പോയി. മീനയും ഞാനും തോട്ടത്തിൽ കുറേ കറങ്ങി. അവളെ തൊട്ടു തലോടി മുതലാക്കാൻ പറ്റിയ അവസരമായിരുന്നു. ഉച്ചയായപ്പോൾ രത്തൻസിങ് എത്തി കയ്യിൽ രണ്ടു കുപ്പിയും കുറേ ഭക്ഷണ സദാനങ്ങളും ഉണ്ടായിരുന്നു.
‘കൃഷി ഓഫിസർ സ്ഥലത്തില്ല അയാളുടെ വീട്ടിൽ പോയി, ഞാൻ ഞായറാഴിച്ച അയാളോടൊപ്പം രണ്ടെണ്ണം അടിക്കാറുണ്ട്. ബാക്കി എന്നും ഒറ്റക്കും. ഹരി കഴിക്കുമോ’
‘ഹാ വല്ലപ്പോഴും’
‘ഇത് അത് പോലെ കളർ ചേർത്തതോന്നുമല്ല, ഇവിടെ പണിക്കാർ ഉണ്ടാക്കുന്നതാ.’
അയാൾ രണ്ടു ഗ്ലാസിലും ഒഴിച്ച ശേഷം പൊതിയഴിച്ചു ചിക്കെൻ ലോലിപോപ്പ് തുറന്നു വെച്ച് ഒരു പീസ് എടുത്തു കയ്യിൽ പിടിച്ച ശേഷം ഒരു ഗ്ലാസ് എടുത്തു എനിക്ക് നീട്ടി. അയാൾ ഒറ്റവലിക്ക് അത് അകത്തേക്ക് വലിച്ചു കുടിച്ചു ചിക്കനിൽ ഒരു കടിയും.