കുറച്ചു മണിക്കൂറുകൾ മുമ്പ് അറിഞ്ഞിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തന്റെ മേൽ വീണ കളങ്കം ഓർത്ത് അശ്വതിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല….
ദൈവാനുഗ്രഹം കൊണ്ടാണ് ജോയിച്ചായന് ആ സമയത്ത് വരാൻ തോന്നിയത്… അത് കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ല….. പക്ഷേ തന്റെ ഭർത്താവിനു മാത്രം അവകാശപ്പെട്ട തന്റെ നഗ്നത വേറൊരാൾ കണ്ടതും അനുഭവിച്ചതും ഓർത്തപ്പോൾ അവൾക് കടുത്ത ഇച്ഛാഭംഗം തോന്നി..
…. എങ്കിലും തന്നിലേക്ക് പ്രവേശിക്കാൻ അവന് കഴിഞില്ലല്ലോ എന്നത് മാത്രമായിരുന്നു അവളുടെ നേർത്ത ആശ്വാസം……
…..ശരി മോളേ ഞാൻ ഫോൺ വെക്കട്ടെ രാത്രി വിളിക്കാം അപ്പോഴേക്കും ഡീറ്റെയിൽസ് എല്ലാം കിട്ടും……..
…..ഉം….ശരി ഏട്ടാ……
മനോജ് ഫോൺ കട്ട് ചെയ്തതും ദീപക് വിളിക്കാൻ തുടങ്ങി…..
അവന്റെ പേര് കണ്ടതും അശ്വതിക്ക് ദേഷ്യം വന്നു…… തന്റെ ജീവിതം നശിപ്പിക്കാൻ വന്ന യൂസ് ലെസ്……
ക്രോധത്തോടെ അവൾ ഫോൺ ഓഫ് ചെയ്തു……
അശ്വതി ആകെ മൂഡൗട്ട് ആയിരിക്കും എന്ന് വിചാരിച്ചു കൊണ്ടാണ് ഷൈനി കയറി വന്നത്…..
എന്നാൽ സ്റ്റാഫ് റൂമിൽ നിന്നും യൂനിഫോം ധരിച്ച് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ മുഖത്തിന് നല്ല തിളക്കം ഉണ്ടായിരുന്നു
……. നീ നേരത്തെ വന്നോടീ?…..
….. യെസ്….. നേരത്തെ എത്തി….. ചേച്ചി ഓട്ടോയിലാ വന്നത് അല്ലേ…. ഇറങ്ങുന്നത് ഞാൻ ജനലിലൂടെ കണ്ടു……
ഷൈനിയുടെ ചുമലിൽ മുഖം ചേർത്ത് കൊണ്ട് അവൾ പറഞ്ഞു…..
…..ഉം…. ലേറ്റ് ആയെടീ….. രാവിലെ ഉറങ്ങാൻ പറ്റിയില്ല…. അവരൊക്കെ പോയിട്ട് ഉച്ച കഴിഞ്ഞപ്പോഴാണ് ഒന്ന് മയങ്ങിയത്….. എണീറ്റപ്പോൾ വൈകി…. പിന്നെ നേരെ ഓട്ടോ പിടിച്ചു….. അല്ല…. രാവിലെ പോകുമ്പോൾ കണ്ടത് പോലെ അല്ലല്ലോ….. രണ്ടും കൂടെ എവിടെയേലും പോയി അടിച്ചു പൊളിച്ചോ?….. ജോയിച്ചായൻ ഉള്ളത് കൊണ്ട് എനിക്ക് വിളിക്കാനും പറ്റിയില്ല….എവിടെയാ പോയത്?….. എങ്ങനെ ഉണ്ടായിരുന്നു ചെറുക്കന്റെ പണി?……
…… എന്റെ ചേച്ചീ…. അങ്ങനെ ഒന്നുമില്ല…ആ സമയത്ത് വരാൻ തോന്നിയതിന് ഞാൻ ജോയിച്ചായന് മനസ്സ് കൊണ്ട് ആയിരം നന്ദി പറയുവാ ഇപ്പോൾ……..