….ഉം….. എനിക്കും അങ്ങനെ തന്നെയാ തോന്നിയത്…… പക്ഷേ ഇന്ന് രാവിലെ മുതൽ ഒരു മാറ്റം…..
…..നീ പറഞ്ഞതാ ശരി…. ഒഴിവാക്കിയേക്ക്….. ഇനി ഏതായാലും അധിക കാലം ഇല്ലല്ലോ……
…… ഓഹ് ചേച്ചീ ഡോക്ടർ വരുന്നുണ്ട്…….
……. അയ്യോ ഇന്ന് നേരത്തെ എത്തിയോ?……
വെപ്രാളത്തോടെ ഷൈനി ഫയലുകൾ വാരിയെടുത്തു……..
അടുത്ത കുറേ മണിക്കൂറുകൾ ഇരുവരും നല്ല തിരക്കിൽ ആയിരുന്നു
രാത്രി പത്തര കഴിഞ്ഞപ്പോഴാണ് അന്നത്തെ അവസാന ഡോസ് മരുന്നും കൊടുത്ത ശേഷം രണ്ടു പേരും ഭക്ഷണം കഴിക്കാൻ ഇരുന്നത്
…….ആഹാ…… ചിക്കൻ ആണോ?…..
ഷൈനിയുടെ ടിഫിൻ തുറന്നപ്പോൾ അശ്വതി കൈ നീട്ടി ഒരു കഷണം എടുത്ത് വായിലേക്ക് ഇട്ടു…..
……ഹൂം…… സൂപ്പർ…. എരിവ് ഇത്തിരി കൂടുതലാണ്…..
…. അത് പിന്നെ ജോയിച്ചായന് നല്ല എരിവ് വേണം……
വർത്തമാനം പറഞ്ഞുക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ് കൊണ്ടവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ അശ്വതിയുടെ ഫോൺ വീണ്ടും ശബ്ദിച്ചു…… കഴുത്ത് നീട്ടി മേശമേൽ നോക്കിയ ശേഷം അവൾ വെറുപ്പോടെ മുഖം കോട്ടി…..
…..ഹൂം…. എത്ര നാൾ വിളിക്കുമെന്ന് കാണാല്ലോ…… ഞാൻ എടുക്കാൻ പോകുന്നില്ല…..ഈ സിം കാർഡും ഞാൻ മാറ്റും…..
ഭക്ഷണം കഴിച്ച ശേഷം ആദ്യം കൈ കഴുകി വന്നത് അശ്വതി ആണ്… ടിഫിൻ തുടച്ച് ബാഗിലേക്ക് വച്ച് കൊണ്ട് വന്ന ഷൈനിക്ക് മൊബൈൽ നീട്ടിക്കൊണ്ട് അശ്വതി പറഞ്ഞു..
….. കണ്ടോ ചേച്ചീ അവൻ വാട്ട്സ്ആപ്പിൽ മെസേജ് അയച്ചിരിക്കുന്നു……
….ഐ വിൽ കാൾ യൂ ലാസ്റ്റ് ടൈം ആഫ്റ്റർ ഫൈവ് മിനുട്ട്സ്…..ഇഫ് യൂ ഡോണ്ട് ടോക് ടു മീ……..
വായിച്ചു കൊണ്ട് ഷൈനി പിറുപിറുത്തു……
….. എന്താ അവൻ ഉദ്ദേശിക്കുന്നത്…. സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്നാ…..
….. ഓഹ് എന്ത് ചെയ്യാനാ…… പഴയ പോലെ സൂയിസൈഡ് ചെയ്യും എന്നായിരിക്കും…… ചെയ്തോട്ടെ……
…..ഉം…….
ഷൈനി മൂളി….. എന്തോ ഒരു അപകടം അവളുടെ അക കണ്ണിൽ അവൾ ദർശിച്ചു…..