“ആറുമണിയാകുമ്പോൾ അങ്ങെത്താം….
“ഞാൻ ഹോസ്പിറ്റലിലാണ് ഇറങ്ങിയില്ല….
“ഒകെ….ഗ്രേസി എവിടെ….
“അവൾസ്മാർട്ടല്ലേ…..ഇവിടെ ഉണ്ട്…..
“ഒകെ അപ്പോൾ…..
ഫോൺ വച്ച്….
വൈകുന്നേരം ഞാനും ഫിലിപ്പും വീട്ടിലെത്തിയിട്ടും മാത്യൂസ് എത്തിയില്ല….
“എന്റെ ലിസ്സി എന്തൊരു പോക്കാ…രണ്ടാളും കൂടി….ആ മാത്യൂസും ഗ്രേസിയുംഇങ്ങുവന്നത് പോലുമില്ല…..മമ്മി പറഞ്ഞു…
“അവര് വരും മമ്മി…..ഞങ്ങള് പറഞ്ഞതല്ലേ ഞങ്ങളുടെ കൂടെ വരാൻ….മമ്മികേൾക്കാത്തതിന് ആരുടെ കുഴപ്പമാ…..
ഓ….എനിക്കെങ്ങുംവയ്യ …ഇവനുള്ളത് കൊണ്ട് സമയംപോയതറിഞ്ഞില്ല….ഞങ്ങള് അമ്മാമയും മോനും കളിയായിരുന്നു….ബെഞ്ചമിൻ നോക്കി അന്നമ്മ പറഞ്ഞു….
ലിസ്സി യുടെ മൊബൈൽ വീണ്ടും ചിലച്ചു…..
ലിസ്സി ഫോൺ എടുത്തു…..”ആഹ് ഇച്ചായ….പറ….
“ഞങ്ങൾഇങ്ങെത്തി…..
“അതെയോ…..ഓ.കെ….
ഫോൺ കട്ട് ചെയ്തിട്ട് ലിസ്സി പറഞ്ഞു…..ഇച്ചായനും ഗ്രേസിയും താമസിക്കും….ഏതോ ഒരുകേരളത്തിൽ നിന്നുള്ള എം.പി കുഴഞ്ഞുവീണു പോലും…നട്ടെല്ലിന് പൊട്ടലുണ്ട്….അതുകൊണ്ടു എല്ലാ ഡോക്ടർ മാറുമെവിടെവേണമെന്ന്…..
ഫിലിപ് ടി.വി ഓൺ ചെയ്തു…..
ഫ്‌ളാഷ് ന്യൂസ് മിന്നിമറയുന്നു…..മലപ്പുറം എം.പി സി.കുഞ്ഞഹമ്മദ് അത്യാസന്ന നിലയിൽ….ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ…..ലോകസഭയിൽകുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു…..
ഇന്നിനി അച്ചായന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…..ഞാൻ ഫിലിപ്പിനെ നോക്കി പറഞ്ഞു…..ആനോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഒളിച്ചിരുന്നു…..ഞാൻ സ്റ്റെപ് കയറിമുകളിലേക്കു പോയി കുളി ഒക്കെ കഴിഞ് ഇറങ്ങിവരുമ്പോൾ ഫിലിപ് വാതിൽക്കൽ….
“മമ്മിയേന്തിയെ…..ഞാൻ തിരക്കി….