സമകാലികം (ഒരു പോലീസ് സ്റ്റോറി )
Samakalikam Oru Plice Story bY Kalan
മുഖവുര
ഇതിൽ ഉള്ള കഥാപാത്രങ്ങൾക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായോ യാതൊരു ബന്ദവും
ഇല്ല എല്ലാം തികച്ചും സമകാലികം
സംഭവാമി യുഗേ യുഗേ …..
മാഡം കൊണ്ടുവന്നിട്ടുണ്ട് നന്നായൊന്നു കുടഞ്ഞിട്ടുണ്ട് ഇനി ചോദിച്ചാൽ അവൻ തത്ത പറയുന്നപോലെ പറയും ഇതും പറഞ്ഞുകൊണ്ട് സുകേശൻ എഡിജിപി ബിന്ദു ന്റെ അടുത്തേക്കുവന്നു
ബിന്ദു എണീറ്റുപോയി സെല്ലിൽ ഒന്നു കയറി നോക്കി ഒരു സുന്ദരനും ആരോഗ്യവാനുമായ ഒരു ചെറുപ്പക്കാരൻ അടിവസ്ത്രം മാത്രം ഇട്ടു കൊണ്ട് സെല്ലിന്റെ ഒരു സൈഡിൽ അവശനായിരിക്കുന്നു
ബിന്ദു: സുകേശൻ ഇവനെ ഇവിടെ വച്ച് ചോദ്യം ചെയ്യേണ്ട ഇവനെ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവാ രാത്രി മതി അറസ്റ്റ് രേഖപ്പെടുത്തേണ്ട ഇനി ഇവൻ തന്നെയാണോ ചെയ്തു എന്നത് അറിയില്ലല്ലോ
സുകേശൻ അല്ല മാഡം സിസിടിവിയിൽ കാണുന്നവൻ തന്നെയാണ് ഇവൻ ഇവന് അതിൽ എന്തോ ബന്ധമുണ്ട്
ബിന്ദു: എനിക്കറിയാം ഡിജിപി വിളിച്ചു പറഞ്ഞിട്ടുണ്ട് ഇവൻ ഏതോ കൊമ്പത്തെ ഒരു സ്രാവ് ആണ് വ്യക്തമായ തെളിവുണ്ടെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതി ഇല്ലെങ്കിൽ ചിലപ്പോൾ അത് കോടതിയിൽ നമുക്ക് നാണക്കേടാകും
സുകേശൻ ശരി മേഡം
ബിന്ദു ഈ കോലത്തിൽ അല്ല വൃത്തിയായിട്ട് പോലീസ് ക്ലബിൽ എത്തിക് ഒരു മാധ്യമപ്രവർത്തകനും അറിയാൻ പാടില് പ്രത്യേകം ശ്രദ്ധിക്കണം ഇപ്പത്തന്നെ അവന്മാര് എന്തോ സൂചന എന്നും പറഞ്ഞ് ചാനലിൽ ചർച്ച ക്കുന്നുണ്ട് നടന്നത് ഒരു പീഡനവും കൊലപാതകവും ആയതുകൊണ്ട് ഇവന്മാർക്ക് ആഘോഷിക്കാനുള്ള വക എമ്പാടും ഇതിലുണ്ടാകും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണം
സുകേശൻ ശരി മേഡം
രാത്രി പോലീസ് ക്ലബിൽ ബിന്ദു അവന്റെ അഭിമുഖമായിനിന്ന് നീയാരാണ്