മാർക്കണ്ഡേയൻ 1
Maarkhandeyan Part 1 bY Sahu
ഞാൻ sahu നിങ്ങൾക് കഥ ഇഷ്ടപെട്ടില്ലെങ്കിൽ അറിയിക്കണം എന്ന് സ്നേഹപൂർവ്വം sahu പാലക്കാടൻ കാറ്റേറ്റ് വീണു കിടക്കുന്ന നെൽകതിരുകൾ അതിൽ നിന്നും ഒരുകതിർ എടുത്ത് വായിൽ ഇട്ട്കൊറിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി പാടവരമ്പിലൂടെ നടന്നുപോകുകയായിരിന്നു മാർക്കണ്ഡേയൻ കാണാൻ സുമുഖനും സുന്നരനുമായ മാർക്കണ്ഡേയൻ ന്നല്ല ആരോഗ്യവാനും ആയിരിന്നു പാട വരമ്പിൽ നിന്നു റോഡിലേക്ക് കയറി ഉറ്റസുഹൃത്തായ നിയാസിന്റെ വീടിനുമുമ്പിലെത്തിയപ്പോൾ മാർക്കണ്ഡേയൻ ചുറ്റുപാടും ന്നോക്കി നോയസിനെ കാണുന്നില്ലല്ലോ.
നിയാസ് മാർക്കണ്ഡേയന്റെ വലം കൈ ഒത്താശരീരം ആര് വന്നാലും ഒന്നുമുട്ടാൻ റെഡിയാണ് നിയാസ് . മാർക്കണ്ഡേയൻ നിയാസിനെ കാണാത്തതു കൊണ്ട് പോകാൻ തുടഞ്ഞിയപ്പോൾ നിയാസ് വിളിച്ചു മാർക്കണ്ഡേയൻ നാലുപാടും ന്നോക്കി ആരെയും കാണുന്നില്ല ഇവിടെ മേലോട്ട് നോക്ക് നീ എന്താടാ മാവിൽ ഒളിച്ചുകളിക്കാ ഇല്ല അണ്ണാ ഉമ്മാക് അച്ചാർഇടാൻ കുറച്ചുമാങ്ങപറിക്കാൻ കയറിയതാ എന്നിട്ട് നീ മാങ്ങപറിച്ചോ എവിടെ അപ്പിടി പുളിയുറുമ്പാണ് കുറച്ചു പറിച്ചു ഇന്ന് ചൊവ്വാഴ്ച ആണെന്ന കാര്യം നീ മറന്നോനിയാസേ ഇല്ല അണ്ണാ ഇതവരണ് .
ഇന്ന് ചൊവ്വാഴ്ചയാണ് ഇന്നാണ് വാണിയംകുളം ചന്ത എന്ന് മാർക്കണ്ഡേയൻ ഒരുപാട് പൈസയുണ്ടാകും ആ പൈസ പിന്നെ ഒരാഴ്ച മാർക്കണ്ഡേയനും നിയാസും അടിച്ചു പൊളിക്കും നിയാസും മാർക്കണ്ഡേയനും മാർക്കറ്റിലെത്തി അപ്പോഴാണ് ലാസർ അച്ചായനെ കാണുന്നത് അച്ചായ കാളകൾ കുറവാണല്ലോ മാർക്കണ്ഡേയ വരും സമയമുണ്ടല്ലോ മ്മ്മ് മാർകണ്ഡേയാണോന്ന് മൂളി ഹലോ അച്ചായാ സുഖല്ലേ സുഗംനേടാമോനെ നിയാസേ നീ ഇപ്പോഴും ഇവന്റെ വാല് തന്നെയല്ലെടാ