താന് ഈ കഷ്ടപ്പാടും പുച്ഛവും എല്ലാം അനുഭവിക്കുന്നല്ലോ എന്നോര്ത്ത് പരിഭവം പറയുന്നവനല്ല ഒരു എന്ജിനിയറും.മുഖത്തെ ഒരു പുഞ്ചിരി മാത്രമാണ് ഈസാഹചര്യങ്ങളോടുംനാളയുടെ പ്രതീക്ഷയോടും അവര്ക്കുള്ള മറുപടി.ആ പുഞ്ചിരിയാണ് നാല് വര്ഷത്തെ എന്ജിനിയറിംഗ് പഠനം കൊണ്ട് അവര് നേടിയെടുക്കുന്നഏറ്റവും വലിയ സമ്പാദ്യം.ഏത് സാഹചര്യത്തിലും ചിരിക്കാനും ചിന്തിക്കാനുമുള്ള പ്രഷര് ഹാന്റലിംഗ് കപ്പാസിറ്റി നേടാനുള്ള ട്രേനിംങാണ് ഒരര്ത്ഥത്തില്എന്ജിനിയറിംങ്.So don’t underestimate the power of a fresh engineer.അങ്ങിനെ ഉള്ള ഒരു പാവപ്പെട്ട എന്ജിനിയര്ന്‍റെ കലാലയഅനുഭവങള്‍ എഴൂതാമ അടുത്ത അദ്ധ്യായം മുതല്‍