” ബീച്ച് നിന്റെ വീട്ടിലുള്ളവർ,
നിന്നെക്കാളും നൂറുമടങ്ങു ബേധമാണട മനു,!”
അവൾ പെട്ടെന്ന് എന്റെ കൈകളിൽ വട്ടം പിടിച്ചുകൊണ്ടു പറഞ്ഞു
എനിയ്ക്കാ പറഞ്ഞത് നന്നായങ്ങു സുഖിച്ചു.!
“വാട്ട് എവർ, ഗോ ടു ഹെൽ.>”
പിന്നെയും ആൾകാർ കൂടിയപ്പോൾ വിനു സ്വയം പിൻവാങ്ങി,
എന്റെ കൈയിൽ ബലമായി പിടിച്ചുകൊണ്ടു വീണ എന്നെയും വലിച്ചുകൊണ്ടു ഞങ്ങളുടെ വണ്ടിയുടെ അടുത്തേയ്ക്കു നീങ്ങി,
കല്യാണത്തിന് അഗ്നികുണ്ഡത്തിനു വലം വെച്ചപ്പോൾ മാത്രമാണ് ഞാനവളുടെ കയ്യിൽ ഇങ്ങനെ പിടിച്ചത്,
ഇതിപ്പോൾ എൻറെ കൈയിൽ അധികാരത്തോടെ അവളാണ് പിടിച്ചിരിക്കുന്നത്.!
എനിയ്ക്കു പൊട്ടന് ലോട്ടറിയടിച്ചപോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.!
എന്റെ ജീവിതം വളരെ അവിചാരിതമായി എനിയ്ക്കു വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു.!
വന്നപാടെ അവൾ വണ്ടിയുടെ മുന്നിൽ കയറി, എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു.,
വീണയുടെ മുഖത്ത് പക്ഷെ ഇപ്പോഴുമാ കഴിഞ്ഞ സംഭവങ്ങളോടുള്ള ദേഷ്യം നിഴലിച്ചിരുന്നു.!
ഞാൻ വണ്ടി പുറത്തേയ്ക്കു എടുത്തു.,
” മനു നമുക്ക് ഇപ്പോത്തന്നെ വീട്ടിലേയ്ക്കു പോകണ്ട, എന്റെ മനസാകെ മൂഡി ആയേക്കാണ്,
ക്യാൻ യു ഡ്രൈവ് മി സം വേർ എൽസ്.?”
എന്റെ മനസ്സിൽ ചറപറ ലഡുക്കൾ പൊട്ടി.,
“അതിനെന്താ വീണ,”
ഞാൻ വണ്ടി തേർഡ് ഗിയറിലേയ്ക്കിട്ടു എടുത്തു.!
വണ്ടി ഞാൻ അൻപത്തിനും അറുപതിനും ഇടയിലാണ് ഓടിച്ചത്.,
വീണ അവളുടെ സൈഡിലെ മിറർ താഴ്ത്തി,
തണുത്ത ക മ്പികു ട്ട ന്‍,നെ റ്റ്കാറ്റ് ശക്തിയായി ഉള്ളിലേയ്ക്ക് അടിച്ചു കയറി,
മഴപെയ്യാനാണെന്നു തോന്നുന്നു മേഘങ്ങളെല്ലാം ഉരുണ്ടു കൂടുന്നുണ്ട്.!
വഴിയിൽ അധികം തിരക്കില്ലാത്തകൊണ്ടു എനിയ്ക്കു സുഖമായി,
ഞാൻ ഇടയ്ക്കിടയ്ക്ക് അവളെ നോക്കികൊണ്ടിരുന്നു,
അവളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നിമറയുന്നു,
പക്ഷെ ഇപ്പോൾ എനിയ്ക്കാ പഴയ ദേഷ്യം കാണാൻ സാധിക്കുന്നില്ല,