ഞാൻ മേഘങ്ങളോടൊപ്പം ഞങ്ങൾക്കിടയിൽ ഉരുണ്ടു കൂടിയ ആ മൗനം ബേധിക്കാനെന്നവണ്ണം ചോദിച്ചു.!
അവൾ പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കി…
തീഷ്ണമായ കണ്ണുകൾ,
അത് ചെറുതായി നിറഞ്ഞട്ടുണ്ടോ,
അവളുടെ കണ്ണുകൾക്ക് ഇത്ര ഭംഗിയുണ്ടെന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത്,
ആ ചുവന്ന ചുണ്ടുകളുടെ തുടുപ്പു എന്നോട് ഒരായിരം കഥകൾ പറയാൻ വെമ്പുന്നപോലെ എനിയ്ക്കു തോന്നി,
ആ കഥകളുടെ മധുരമാണോ അവളുടെ ചുണ്ടുകളുടെ മധുരമാണോ കൂടുതലുണ്ടാവുക.?
“എങ്ങോട്ടെങ്കിലും പോവാം, ഐ ജസ്റ്റ് വാണ്ട് ടു ഡ്രൈവ് ലൈക് ദിസ്…!”
അവളാ കാറ്റിന്റെ സുഖമടിച്ചു പറഞ്ഞു…
ഇപ്പൊ അവളുടെ കണ്ണുകളിലോ വാക്കുകളിലോ എനിയ്ക്കു വിഷമം കാണാൻ പറ്റുന്നില്ല.!
ഇവളിത്ര പെട്ടെന്ന് മാറിയോ.?
ഇതെന്താപ്പാ എന്റെ അച്ഛനെ തോൽപ്പിക്കുന്ന ഓന്തോ.?
ഞാൻ ചുമ്മാ അവളെ അടിമുടിയൊന്നു നോക്കി,
ഇരിക്കുന്നതാലാവണം അവളുടെ തുടകൾ കുറച്ചുകൂടി എനിയ്ക്കു വണ്ണിച്ചതായി തോന്നി,
നല്ല പതുപതുപ്പ് ആയിരിക്കുമോ അതിനു,.?
രേഷ്മയെ അല്ലാതെ ഇതുവരെ ഒരു പെണ്ണിനെ തൊടുവാൻ സാധിച്ചട്ടില്ല,
അന്നാണെൽ ആക്രാന്തം കൊണ്ട് മര്യാദയ്ക്ക് ഒന്ന് തൊടുവാനും പറ്റിയില്ല.,
ഒന്ന് ഇപ്പൊ തൊട്ടു നോക്കിയാലോ.?
ഇവള് ചൂടാവുമോ.?
എന്തിനാണ് ചൂടാവുന്നതു ഞാൻ ഇവളുടെ ഭർത്താവല്ലേ.?
എന്നാലും….