മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

Posted by

മനസ്സിനാകെ ഒരു എരുപിരി സഞ്ചാരം,.

” വീണ നീ നേരത്തെ എന്നെ പറ്റി പറഞ്ഞത് കാര്യമായിട്ടാണോ..

ഞാൻ അവനെക്കാളും ബേധമാണെന്നു..!”

ഞാൻ ആകാംഷയോടെ അവളെ നോക്കി

ഏഹ്മ്..!

എന്നെ നോക്കാതെ പുറത്തേയ്ക്കു നോക്കിയവൾ ചെറുതായി മൂളി.!

പക്ഷെ എനിയ്ക്കാ മൂളൽ ഉച്ചയ്ക്ക് ഊണിനുള്ള സൈറനെക്കാളും ഉച്ചത്തിലുള്ളതായി തോന്നി..!

ഇവളിപ്പോൾ എന്റേതാണ്,,.. ഈ മനുവിന്റെ വീണ.!

ഞാൻ മെല്ലെ ഗിയർ മാറ്റാനെന്ന പോലെ പയ്യെ അവളുടെ തുടകളിൽ ഉരസി,

പെട്ടെന്നു അവളെ ഒന്ന് മാടി നോക്കി,

ഇല്ല ഭാവവ്യത്യാസം ഒന്നുമില്ല,

മനസ്സിൽ പിന്നെയും ലഡുപൊട്ടി,

ഈ ഗിയർ മാറ്റൽ ഞാൻ ഒരു രണ്ടു മൂന്നു തവണ കൂടി നോക്കി,

വണ്ടിയുടെ ഗിയർ പല്ലു ഇന്ന് പോയാലും വേണ്ടില്ല, എന്റെ പല്ലുകളാണ് എനിക്ക് മുഖ്യമല്ലോ.!

അവളുടെ ഭാഗത്തു നിന്ന് എതിർപ്പൊന്നുമില്ല,.

ഞാൻ മെല്ലെ എന്നാൽ ഉറച്ച കൈവെപ്പോടെ എന്റെ ഇടത്തെ കൈ വീണയുടെ വലത്തേ തുടയിൽ മുട്ടിച്ചു മെല്ലെ,

പെട്ടെന്ന് തന്നെ അവളുടെ മുഖത്തേയ്ക്കു നോക്കി,

ഇല്ല ഒരു ഭാവമാറ്റവുമില്ല…

ഞാൻ മെല്ലെ എന്റെ കൈ പതുക്കെ അവളുടെ തുടയിലേയ്ക്ക് ഓടിച്ചു,

ഞാൻ എന്റെ കണ്ണുകൾ നേരെ റോഡിലേയ്ക്കും,…

ദൈവമേ എന്ത് സുഖമാണ്,

ഇത്ര മൃദുവാകും എന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല,

മസസ്സിൽ എന്തോ എവറസ്റ്റ് കീഴടക്കിയ സന്തോഷം..!

ഞാൻ കൈയ്യുടെ ചലനത്തിന് അനുസരിച്ചു ചിരിച്ചുകൊണ്ട് മെല്ലെ വീണയെ നോക്കി.!

Leave a Reply

Your email address will not be published. Required fields are marked *