അതാണ് എപ്പോഴോ തോന്നിയ ഒരു ബുദ്ധിമോശത്തിൽ എന്റെ പുറകെ നടന്ന അവനോടു ഞാൻ സമ്മതം പറഞ്ഞത്,!
അവനു എന്റെ ജാതകം ഒരു പ്രേശ്നമേ അല്ലായിരുന്നു… അപ്പോഴത്തെ ആ സാഹചര്യത്തിൽ അങ്ങനെ പറ്റിപോയതാണ്,
പിന്നെ പിന്നെ ഞാൻ അറിയാതെ തന്നെ ഞാൻ അവനെ ഇഷ്ടപെടുകയായിരുന്നു,…
പക്ഷെ ഇപ്പൊ വിനു, ഈ വീണയുടെ മനസ്സിൽ മരിച്ചു കഴിഞ്ഞു.!”
വീണ ഒരു ദൃഢനിശ്ചയം എടുത്തപോലെ പറഞ്ഞു നിർത്തി
റോഷ്‌നി അവൾ പറയുന്നതെല്ലാം കേട്ടിരുന്നു
” പിന്നെ നീയെന്തിനാ മനുവിനോട് അങ്ങനെയെല്ലാം പറഞ്ഞത്.?”
” അത് പിന്നെ മനുവിനെ അന്ന് അങ്ങനെ രേഷ്മയുടെ കൂടെ കണ്ടപ്പോൾ,
പിന്നീട് രേഷ്മ എന്നോട് പറഞ്ഞതാണ് ഒന്നും നടന്നില്ലാ എന്ന്,
പക്ഷെ എനിയ്ക്കന്നു അത് അവൾ രക്ഷപെടാൻ വേണ്ടി പറഞ്ഞതാണെന്നാണ് തോന്നിയതു,
പക്ഷെ ഇന്ന് മനു അവന്റെ മുന്നിൽ വെച്ച് എന്റെ മാനം രക്ഷിക്കാൻ വേണ്ടി,
അവൻ ആ ടെസ്റ്റ് എടുക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ…..”
വീണ വാക്കുകൾ കിട്ടാതെ പരതി.!
“കോപ്പു,
എടി പെണ്ണെ ഇക്കാലത്തു ഒരു പെണ്ണിനെ തൊട്ടാൽ തന്നെ അവളെ ഒരു പത്തു പതിനെട്ടു തവണ കളിച്ചെന്നു പൊങ്ങൻ പറയാനാ ആൺപിള്ളേർക്കു ഇഷ്ടം,
അതിനിടയിലാ ഒരുത്തൻ തന്റെ ആണത്തത്തെ തന്നെ കളിയാക്കുന്ന രീതിയിൽ അങ്ങനെ പറഞ്ഞത്,
അല്ലേൽ നീ തന്നെ ഒന്ന് ചിന്തിച്ചു നോക്കിയേ,
കെട്ടിയ പെണ്ണിനെപ്പോലും കളിയ്ക്കാൻ പറ്റാത്ത ചെക്കനെ ഷണ്ണൻ എന്നല്ലേ ആൾകാർ വിളിക്കാ,?!”
റോഷ്‌നി വീണയെ ഒന്ന് നോക്കി വീണ എന്തോ വലിയ അപരാധം ചെയ്തപോലെ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി
” അല്ലേൽ തന്നെ നിന്നെപോലൊരു ഒത്ത ചരക്കിനെ എല്ലാ അനുവാദത്തോടെയും അടുത്ത് കിട്ടിയിട്ടും, നിന്റെ അനുവാദമില്ല എന്ന ഒറ്റ കാരണത്താൽ നിന്നെ തൊടാതിരുന്ന ആ മനു ശെരിക്കും ഒരു മണ്ടൻ തന്നെയാ.,
നിനക്കറിയോ കൊച്ചേ കല്യാണശേഷം ഭർത്താവു ചെയ്യണത് ഒരു ഇന്ത്യൻ കോടതിയിലും ബലാത്സംഗമായി എടുക്കില്ല,
അവൻ നിന്നെ എന്ത് ചെയ്താലും ആരും ചോദിക്കില്ലായിര്ന്നു എന്നുതന്നെ,.!”
റോഷ്‌നിയുടെ വാക്കുകൾ ഒരു മുള്ളുകിരീടം തന്നെ അണിയിക്കുന്ന പോലെ വീണയ്ക്കു തോന്നിച്ചു
“ഇനി ഞാൻ എന്താ ചെയ്യാ.?” വീണ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവളെ നോക്കി