അല്ലാതെ കയ്യാങ്കളിയിലേയ്ക്ക് പോകരുതായിരുന്നു,
പിന്നെ നിന്റെ തുടയിൽ തൊട്ടതു,!
റോഡിലൂടെ പോയ ആളൊന്നുമല്ലാലോ, നിന്റെ കെട്ടിയോനല്ലേ.?
പിന്നെ അവൻ വേറൊരു ഉദ്ദേശത്തിൽ തന്നെയാവണം തൊട്ടതെന്നു നിനക്ക് എന്താ ഉറപ്പു,?
അവൻ നിന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം നിന്നെ തൊട്ടു തലോടാൻ ശ്രെമിച്ചതാണെലോ.?”
വീണ എന്ത് പറയണമെന്നറിയാതെ അവളെ നോക്കി
” പിന്നെ അവൻ നിന്നെ തല്ലിയത്,
അത് നീതന്നെ പറഞ്ഞല്ലോ മനപ്പൂർവം അല്ലായിരുന്നു എന്ന്,
അവൻ നിന്നെ തട്ടിമാറ്റാൻ നോക്കിയപ്പോൾ കൈക്കൊണ്ടതാവാനേ ചാൻസുള്ളൂ,
ഞാൻ കല്യാണത്തിന് അവനെ കണ്ടതാണല്ലോ,
അവൻ മനസറിഞ്ഞു ഒരെണ്ണം തന്നിരുന്നേൽ മോളെ മിക്കവാറും നിന്നെ ഞാനിപ്പോ ഏതേലും ഹോസ്പിറ്റലിൽ വന്നായിരിക്കും ഇത് സംസാരിച്ചട്ടുണ്ടാവുക.!”
റോഷ്‌നി അവളെ നോക്കി ചിരിച്ചു
” നീ പറയുന്നതിലും കാര്യമുണ്ട്, ഇനി ഞാൻ എന്താ ചെയ്യണ്ടേയെന്നു പറ.!”
വീണ രോഷ്‌നിയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നുകൊണ്ടു ചോദിച്ചു
” നീ ഇനി എന്ത് ചെയ്യണം എന്ന് പറയുന്നതിന് മുന്നേ നീയൊരു കാര്യം പറ, നിനക്ക് അവനെ ഇഷ്ടമാണോ.!”
റോഷ്‌നി വീണയുടെ മുഖത്തേയ്ക്കു നോക്കി
“ഹ്മ്മ്..” പിന്നെയും ആ മൂളൽ
” നീയെന്നാടി വെല്ല മൂങ്ങയ്ക്കും ഉണ്ടായതാണോ, എന്ത് ചോദിച്ചാലും ഈ മൂളാൻ..!”
റോഷ്‌നി വീണയെ തുറിച്ചൊന്നു നോക്കി
” ഇഷ്ടമാണൊന്നു ചോദിച്ചാൽ ആദ്യം അല്ലായിരുന്നു,
പിന്നെ പിന്നെ ആ വീട്ടിലെ എല്ലാവരുമായി അടുത്തപ്പോൾ അറിയാതെ അറിയാതെ ഒരു ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങി,
പക്ഷെ ഇന്ന് എനിയ്ക്കു വേണ്ടി സംസാരിച്ചപ്പോൾ ആ ഇഷ്ടം ഇപ്പൊ…..
എനിയ്ക്കു അറിഞ്ഞൂടാ..!”
വീണയുടെ മുഖത്ത് അറിയാതെ നാണത്തിന്റെ ലാഞ്ചനകൾ മൊട്ടിട്ടു
” ഓ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ,
ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാവര്ക്കും ഇഷ്ടം തോന്നുക,
എന്റെ തന്നെ അങ്ങേരെ നോക്കിയേ,
ആദ്യ രാത്രി കവക്കൂടം അടിച്ചുപൊളിച്ചു കാലമാടൻ,
രണ്ടു ദിവസമാ മര്യാദയ്ക്ക് നടക്കാനിടുത്തെ,