ദേവ കല്യാണി 5 [മന്ദന്‍ രാജ]

Posted by

” അവള് ഹാളിലുണ്ടെൽ എനിക്കെന്നാ …നീ പറ അവളുടെ വയറ്റിലുള്ളത് ആരുടെ കൊച്ചാന്നു …എന്റെയാണോ …എന്റെയാണോ. പറ “

കൈ കൊണ്ട് വാ പൊത്താൻ പറ്റാത്ത ടെസ പെട്ടന്ന് ദേവന്റെ ചുണ്ടു തന്റെ ചുണ്ടിനാൽ പൂട്ടി .

“ക്ളസ് പള്സ് ക്ളസ് പള്സ് ” ദേവൻ പിന്നെയും അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . ടെസ അയാളെയും കൊണ്ട് ആ ചുണ്ട് കടിച്ചു പിടിച്ചു തന്നെ ബെഡിലേക്കു മറിഞ്ഞു

………………………………………………………………………………………………………………………

പുലർച്ചെ നല്ല ദാഹം തോന്നിയാണ് ദേവൻ കണ്ണ് തുറന്നത് . കയ്യെത്തിച്ചു അയാൾ മേശയിൽ പരതി .ജഗ്ഗിൽ ഒരു തുള്ളി വെള്ളമില്ല . അയാൾ ലൈറ്റിട്ടു . കല്യാണി മറു സൈഡിലേക്ക് തിരിഞ്ഞു മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ട് . ദേവൻ പതുക്കെ ഡോർ തുറന്നു ഹാളിലെ ലൈറ്റിട്ടു . എന്നിട്ടു ഡൈനിങ് ടേബിളിനടുത്തുള്ള ഫ്രഡിജിലെ വെള്ളമെടുക്കാൻ ഡോർ തുറന്നതും ഫ്രിഡ്ജിലെ വെളിച്ചത്തിൽ ഡൈനിങ് ടേബിളിൽ ആരോ കുമ്പിട്ടു കിടക്കുന്നതു പോലെ തോന്നി

!!! ആരാത് ?!!! ദേവൻ പെട്ടന്ന് ഡൈനിങ് റൂമിലെ ലൈറ്റുമിട്ടു

കല്യാണി …….അപ്പോൾ …തന്റെ ബെഡിൽ ?

“കല്യാണി …കല്യാണി …മോളെ കല്യാണി “

ദേവൻ പതുക്കെ വിളിച്ചിട്ടും കല്യാണിക്കു അനക്കമൊന്നുമില്ല

” കല്യാണി ..മോളെ …..മോളെ കല്യാണി ” ദേവൻ അല്പം ഉറക്കെ അവളെ തട്ടി വിളിച്ചു

ദേവൻ കല്യാണിയെ വിളിക്കുന്ന ശബ്ദം കേട്ടാണ് ടെസ വാതിൽ തുറന്നോടി വന്നത് . അവൾ ബെഡ്ഷീറ് കൊണ്ട് മാറിടത്തിന് മേലെ കെട്ടി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ

” എന്താ ദേവേട്ടാ ..എന്താ ..കല്യാണിക്കെന്താ പറ്റിയെ ” ടെസ വെപ്രാളത്തോടെ ഓടി വന്നു കല്യാണിയെ തട്ടി വിളിക്കാൻ തുടങ്ങി

” ടെസ …താനെന്താ ഇവിടെ …ഈ വേഷത്തിൽ ?” ദേവന് പിന്നെയും കൺഫ്യുഷൻ ആയി . ടെസ അയാളെ ഒന്ന് രൂക്ഷമായി നോക്കിയിട്ടു വേഗം ഓടിച്ചെന്നു ഫ്രിഡ്ജ് തുറന്നു കുപ്പിയിലെ വെള്ളം കല്യാണിയുടെ മുഖത്ത് തളിച്ച്

” കല്യാണി …മോളെ കല്യാണി “

” മ് ” കല്യാണി ഒരു ഞെരക്കത്തോടെ കണ്ണ് തുറന്നു . ഒരു നിമിഷത്തിനു ശേഷം കല്യാണി ദേവനെയും പിന്നെ ടെസ്സയെയും മാറി മാറി നോക്കി പൊട്ടി കരഞ്ഞു

” ചെ ..കരയാതെ മോളെ …നിനക്ക് ഒന്നാമത് വയറ്റിലുള്ളതാ ..ഈ സമയത്തു ഇങ്ങനെ വിഷമിക്കാൻ പാടില്ല …ദേവേട്ടാ ഒന്ന് പിടിച്ചേ ‘

ദേവൻ പെട്ടന്ന് തന്നെ കല്യാണിയുടെ കയ്യിൽ പിടിച്ചു .ടെസയും ദേവനും കൂടി കല്യാണിയെ താങ്ങി പിടിച്ചു ദേവന്റെ ബെഡ് റൂമിലേക്ക് തന്നെ കൊണ്ട് പോയി ആ ബെഡിൽ കിടത്തി

Leave a Reply

Your email address will not be published. Required fields are marked *