ദേവ കല്യാണി 5 [മന്ദന്‍ രാജ]

Posted by

ബെഡിൽ കിടന്നു കല്യാണി പൊട്ടി കരഞ്ഞു

” ഛെ ..എന്താ മോളെ ..നീയിങ്ങനെ കരയാതെ കാര്യം പറ “

‘ എന്നെ ഇറക്കി വിടല്ലേ ദേവേട്ടാ ..ടെസെച്ചി എന്നെ ഇറക്കി വിടല്ലെന്നു പറ …ഇറക്കി വിടല്ലേ …’

” ഛെ ….അതന്നേരത്തെ ദേഷ്യത്തിന് ദേവേട്ടൻ പറഞ്ഞതല്ലേ …..നിനക്കറിയില്ല ദേവേട്ടനെ …അങ്ങനെ പാതിരാത്രിക്ക് ഇറക്കി വിടാൻ ആയിരുന്നേൽ നിന്നെ ഒരു രാത്രി കൂടി ഇവിടെ കയറ്റി താമസിപ്പിക്കുമായിരുന്നോ ? നീ കരയാതെ …ഇനി അഥവാ ഇറക്കി വിട്ടാൽ തന്നെ നിനക്ക് ടെസയുടെ വീട്ടിൽ ഒരു മുറി ഒഴിച്ചിട്ടിരിക്കും ഈ ടെസ “

ടെസ കല്യാണിയെ ആശ്വസിപ്പിച്ചു

കല്യാണി ടെസയെ നന്ദിപൂർവ്വം നോക്കി . എന്നിട്ടു വീണ്ടും വിങ്ങി പൊട്ടാൻ തുടങ്ങി

“തുടങ്ങി പിന്നേം …ഇറക്കി വിടില്ലെന്ന് പറഞ്ഞതല്ലേ മോളെ …ഇനിയുമെന്തിനാ കരയുന്നെ ?”

ടെസ അവളുടെ അരികിലിരുന്നു നെഞ്ചിലേക്ക് ചാരി ഇരുത്തി ആശ്വസിപ്പിക്കാൻ തുടങ്ങി

” അതല്ല …..ഞാൻ കാരണമാണല്ലോ ..ടെസെച്ചിയെയും ദേവേട്ടൻ നശിപ്പിച്ചേ …എന്നോട് പൊറുക്കണം ടെസെച്ചി” കല്യാണി വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങി

” ഓ ..അതാണോ കാര്യം ? ദേവേട്ടാ ..ഒന്ന് പുറത്തു പോയെ ..ഞങ്ങളൊന്നു സംസാരിക്കട്ടെ ..പിന്നേയ് …ശെരിക്കൊന്നു കുളിച്ചു വൃത്തിയായിക്കോ ….ഇന്നലത്തെ കള്ളിന്റെ മണമൊന്നും വരരുത് …ഞങ്ങള് റെഡിയാകുമ്പോ മറിയാമ്മ ഡോക്ടറുടെ അടുത്ത് പോകേണ്ടതാ “

ദേവൻ പുറത്തേക്കു പോയി .

ദേവൻ ഗസ്റ് റൂമിൽ കയറി പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു ഹാളിൽ എത്തിയപ്പോൾ കല്യാണി ഒരുങ്ങി ചുരിദാറൊക്കെ ഇട്ടു കിച്ചനിലേക്കു പോകുന്നത് കണ്ടു . ദേവനെ കണ്ടു അവളൊന്നു പുഞ്ചിരിച്ചെങ്കിലും ദേവന് തിരിച്ചൊന്ന് ചിരിക്കാൻ കഴിഞ്ഞില്ല

ദേവൻ അയാളുടെ ബെഡ് റൂമിലേക്ക് ചെന്നു . അപ്പോൾ ടെസ കുളിയൊക്കെ കഴിഞ്ഞു പാവാടയും ബ്രായുമൊക്കെ ഇട്ടു നിൽക്കുവായിരുന്നു . ദേവനെ കണ്ടു അവൾ അയാൾക്ക്‌ നേരെ തിരിഞ്ഞു

” സോറി …സോറി ടെസ “

ദേവൻ അവൾ തുണി മാറുന്നത് കണ്ടു ദേവൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു

‘ ഹേയെയ് …അവിടെ നിന്നെ ദേവേട്ടാ …ഇങ്ങു വന്നേ “

Leave a Reply

Your email address will not be published. Required fields are marked *