‘ താനെന്ത് പറഞ്ഞാ ടെസാ ഇങ്ങോട്ടു പൊന്നെ ? ജോസഫേട്ടനും പിള്ളേരും ?”
” അപ്പച്ചനും പിള്ളേരും കൂടി അമ്മേടെ അനിയത്തീടെ വീട്ടിൽ പോയേക്കുവാ ..അവരുടെ മക്കളൊക്കെ വന്നിട്ടുണ്ട് “
” അപ്പൊ താൻ തന്നെ കിടക്കുവോ ?”
” ഇല്ല …ഞാൻ മുൻപേ പറഞ്ഞില്ലേ ദേവേട്ടാ ..ശാരദ …ആ ചേച്ചി ഉണ്ട്……അന്നേരമാ കല്യാണി കരഞ്ഞോണ്ട് വിളിച്ചേ ….ഇറക്കി വിടൂന്നു പറഞ്ഞു ദേവേട്ടൻ ബഹളമാണെന്നു …അതാ ഞാൻ ഓടി പൊന്നേ ” “
കാപ്പി കുടി കഴിഞ്ഞു അവർ ഷോപ്പിലേക്ക് ഇറങ്ങാൻ നേരം ടെസ കല്യാണിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു
” മര്യാദക്ക് ഇരുന്നോണം …പണിയൊന്നും ചെയ്യണ്ട …ആഹാരം വേണേൽ ദേവേട്ടൻ പാർസൽ പറഞ്ഞോളും കേട്ടോ …നാളെ മുതൽ ശാരദേച്ചിയെ പറഞ്ഞു വിട്ടോളാം ……നാളെയെ അപ്പച്ചനൊക്കെ വരൂ …അല്ലേൽ ഇന്ന് തന്നെ പറഞ്ഞു വിട്ടേനെ “
പോകാൻ നേരം ദേവൻ കല്യാണിയെ നോക്കി പ്രയാസപ്പെട്ടു ഒന്ന് പുഞ്ചിരിച്ചു
“ദേവേട്ടാ ….കല്യാണി …അവൾ എന്തിനാണ് ദേവേട്ടൻറെ പേര് പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല …പക്ഷെ എന്റെ ഉള്ളിൽ എന്തോ ……എന്തോ ഒരു കണക്ഷൻ ഉള്ളത് പോലെ ഒരു ഫീൽ …ങാ …അത് പോട്ടെ “
ഷോപ്പിലേക്ക് പോകവേ കാറിലിരുന്ന് ടെസ പറഞ്ഞു
ദേവനും ചിന്തയിലാണ്ടു
കാർ പാർക്കിങ്ങിൽ ഇട്ടു ദേവൻ പുറകിലെ വഴിയിൽ കൂടി ഓഫീസിലേക്ക് കയറാൻ നേരം ടെസ ..
” അതേയ് ….ദേവേട്ടൻ ഇത്തിരി അടിക്കുന്നതാ എനിക്കിഷ്ടം ….ഇന്നലെ എന്തൊരു പെർഫോമൻസ് ആയിരുന്നു …അവിടൊക്കെ നീറുവാ ..ഹ ഹ “
ദേവൻ ചമ്മി നിന്നപ്പോൾ ടെസ അകത്തേക്ക് ഓടി കയറി
…………………………………………………………………………………….
അന്ന് ദേവന് തിരക്കുള്ള ദിവസമായിരുന്നു . ഒപ്പം സന്തോഷത്തിന്റെയും .. മികച്ച മൂന്നാലു ബിസിനസ് ഓഫറുകൾ കയ്യിലെത്തി . എല്ലാം ഒന്നൊതുക്കി ഏഴു മണിയായപ്പോൾ ഓഫീസിൽ ഇരിക്കുമ്പോളാണ് ടെസ കയറി വന്നത്
” ദേവേട്ടാ ….എന്റെ സമയമായേ ..എന്നെ ഒന്ന് വീട്ടിലാക്കുമോ ? വണ്ടി അവിടെയല്ലേ ? അതോ ഞാൻ ഓട്ടോ വല്ലതും എടുത്തു പോണോ “
” ഹേ …എന്തിന് ? നമുക്കിറങ്ങാം ടെസ “