ദേവ കല്യാണി 5 [മന്ദന്‍ രാജ]

Posted by

ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ദേവൻ അവളുടെ പുറകെ മുറിയിലേക്ക് ചെന്നു . ടെസയപ്പോൾ സാരി മടക്കി ബെഡിൽ വെച്ചിട്ടു ബ്ലൗസിന്റെ ഹുക്കുകൾ ഊരാൻ തുടങ്ങുകയായിരുന്നു . തലേന്നിട്ട ബ്ലൗസിന്റെ പിൻ പൊട്ടിയതിനാൽ സാരിക്ക് മാച്ചായ മറ്റൊരു ബ്ലൗസ് ആയിരുന്നു ടെസ ഇട്ടിരുന്നത് .അത് പക്ഷെ പുറകിൽ ഹുക്കുകൾ ഉള്ളതും

ദേവൻ പുറകിൽ ചെന്ന് അവളുടെ ഹുക്കുകൾ പതുക്കെ എടുത്തു കൊടുത്തു

” ഹോ ഭാഗ്യം ..ഞാനോർത്തു ഇതും പൊട്ടിക്കുവോന്നു “

‘ ഒന്ന് പോ ടെസ …” ദേവൻ അവളുടെ പുറത്തു പതുക്കെ നുള്ളി

” ഹും …. എന്താ ഒരു റൊമാൻസൊക്കെ ?”

ടെസ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു . ബ്ലൗസ് ബാക്കിൽ ഊരിയതിനാൽ മുൻ വശം താഴേക്ക് മാറി ബ്രായുടെ പുറത്തേക്കു തള്ളിയ അവളുടെ കൊഴുത്ത മുലയിൽ ദേവൻ പതുക്കെ നുള്ളി

” എനിക്കെന്താ റൊമാൻസ് പറ്റില്ലേ ? മഞ്ജു കഴിഞ്ഞാൽ ദേവൻ ഒരാൾക്ക് മാത്രമേ എന്റെ മനസ് കാഴ്ച വെച്ചിട്ടുള്ളൂ …അത് തനിക്കാ … ഇപ്പൊ തനിക്കു മാത്രം “

ടെസ പെട്ടന്ന് ദേവന്റെ മാറിലേക്ക് വീണു .ടെസയുടെ കണ്ണുനീർ വീണു അയാളുടെ നെഞ്ചു പൊള്ളിയപ്പോൾ ദേവൻ അവളുടെ മുഖം കോരിയെടുത്തു തെരു തെരെ ഉമ്മവെച്ചു

” ഇത് മതിയോ ടെസെച്ചി ….അയ്യോ ..സോറി ” ഡ്രെസ്സും കൊണ്ട് വന്ന കല്യാണി അത് കണ്ടു കൊണ്ട് തിരികെ നടക്കാൻ തുടങ്ങി

“ഹേയ് ..കല്ലൂ ….ഇങ്ങു പോരെ ..ഇത് വെറും സെന്റി സീനാ ….”

“സോറി ട്ടോ ” കല്യാണി അകത്തേക്ക് വന്നപ്പോൾ ദേവൻ ചമ്മിയ മുഖത്തോടെ വെളിയിലേക്കു നടന്നു

ദേവൻ ടിവി ഓണാക്കി സോഫയിൽ ഇരുന്നപ്പോൾ ടെസ ഒരു ഗ്ലാസും വെള്ളവും വിസ്കി ബോട്ടിലുമായി വന്നു ടീപ്പോയിൽ വെച്ചു

” അതേയ് ..ഞാനിന്നു പറഞ്ഞെന്നു കരുതി ഒത്തിരി കുടിക്കണ്ട കേട്ടോ ….കല്യാണി പറഞ്ഞിട്ടുണ്ട് ക്വട്ടാ ഒക്കെ “

അപ്പോഴേക്ക് കല്യാണി മുട്ട ചിക്കി പൊരിച്ചതുമായ വന്നത് കൊണ്ട് ദേവൻ അതിനു മറുപടി പറഞ്ഞില്ല ..

ദേവൻ രണ്ടു പെഗ്ഗും കഴിച്ച ന്യൂസ് അവർ കണ്ടു കഴിഞ്ഞപ്പോഴേക്കും കല്യാണി ഭക്ഷണം കഴിക്കാൻ വിളിച്ചു .

ദേവനും ടെസക്കും മസാലയും കല്യാണിക്കു നെയ്‌റോസ്റ്റും .അപ്പോൾ ദേവനൊരു സംശയം

” ഇതെങ്ങനെ മൂന്നു പേർക്കുള്ള ആഹാരം വന്നു ?”

” അതോ …എങ്ങാനും ദേവേട്ടന് കനിവ് തോന്നി എന്നോട് ഇവിടെ കിടക്കാൻ പറഞ്ഞാലോ എന്ന് കരുതി ‘

Leave a Reply

Your email address will not be published. Required fields are marked *