ഭാഗ്യദേവത 3

Posted by

ഭാഗ്യദേവത 3

 

Bhagyadevatha Part 3 bY Freddy Nicholas | Previous Part

 

എന്നെ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ എന്തോ പറയാൻ വെമ്പി…
എന്താ ചേച്ചി..? എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യം…? ഞാനെന്തു ചെയ്തു ?
…..അതിനും മറുപടി ഇല്ല…!
ഞാൻ ഇവിടെ ഇരിക്കണോ…? അതോ പോണോ….. ???
എന്റെ കൈ വിട്ടാലല്ലേ എനിക്ക് പോകാനൊക്കൂ.? വിട്ടാൽ ഈ പാവം പൊയ്ക്കൊള്ളാം.. !!!
…………………………………
!.!.!……….”ഇന്ന് പോണ്ട”…! കുറെ നേരത്തെ മൗനത്തിനു ശേഷം, അവൾ ഉരിയാടി. ••••••••••••

എന്തോ അർത്ഥമാക്കിയുള്ള വാക്കുകൾ
എന്റെ മനസ്സിൽ ആശങ്കയുടെ തീ പൊരി പടർന്നു……. ഇവൾ ഇതെന്തിന്റെ പുറപ്പാടാ. ?!
തേജസ്സോടെ തിളങ്ങുന്ന അവളുടെ മിഴികൾ, എന്റെ മിഴികളിലേക്ക് ഇമവെട്ടാതെ ഉറ്റു നോക്കി,.. മൂകമായ ഭാഷയിൽ എന്നോട് എന്തോ പറയുന്നുണ്ട്, പക്ഷെ അവളുടെ മനസിലെ പൊരുളിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ ഞാൻ പ്രയാസപ്പെട്ടു……
പോകാതെ ഞാൻ എന്ത് ചെയ്യും… ? ഞാൻ ചോദിച്ചു.
അതിനും മറുപടിയില്ല !! …… ആ നോട്ടമല്ലാതെ…. !!
ഒരുപക്ഷെ ഞാൻ ഊഹിച്ചതല്ല, അവൾ ഉദ്ദേശിച്ചത്, എങ്കിൽ പിന്നെ പുകിലിന് വേറെ എവിടെയും പോകണ്ട…..
നിശബ്തതയുടെ നിമിഷങ്ങൾ നീണ്ടു കടന്നു പോയി ….
ഉള്ളിലിരിപ്പ് അറിയാതെ എന്താ ചെയ്യാ.??!! ഒന്നും അങ്ങട് തെളീച്ച് പറയുന്നുമില്ല… ഞാൻ മനസ്സിൽ പല ചോദ്യങ്ങളും ഉരുവിട്ടു… അൽപ്പം ക്കൂടി ചേർന്നിരുന്നു കൊണ്ട്, ഞാൻ ചോദിച്ചു. ചേച്ചിക്കുട്ടി……. ഡ്രസ്സ്‌ മാറണ്ടേ ?
ആ ചോദ്യത്തിന് കടുപ്പിച്ച ഉത്തരം… ‘”വേണ്ട’” എന്നായിരുന്നു…
ഓ…ശരി ശരി…. വേണ്ടെങ്കിൽ വേണ്ട….
ഇത്തിരി ഗർവ്വിച്ചു കിടപ്പാണ് പുള്ളിക്കാരി…. എന്ത് പറഞ്ഞാണ്, ഇവളെ സമാധാനിപ്പിക്കേണ്ടതെന്ന ആലോചനയിലാണ് ഞാൻ…. കൈയിലെ പിടി മുറുകിയതല്ലാതെ വിടുന്ന ലക്ഷണവുമില്ല,.. എനിക്ക് ബലമായി ആ പിടിവിടീച്ച് പോകാനും വയ്യ… ! അങ്ങനെ ചെയ്‌താൽ പിന്നെ അതിനായിരിക്കും കോപവും ഗർവും. അവൾ തിരിച്ചു ബാംഗ്ലൂർക്ക് പോകുന്നത് വരെ മിണ്ടാട്ടം പോലും പ്രതീക്ഷിക്കണ്ട.

Leave a Reply

Your email address will not be published. Required fields are marked *