ഭാഗ്യദേവത 3

Posted by

അവിടെ അവൾ തല ചായ്ച്ചു വിശ്രമിച്ചു. അമ്മയുടെ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ എനിക്കും അനുഭവപ്പെട്ടിരുന്നു അത്തരം. ഒരു സംരക്ഷണം. ആ സംരക്ഷണമെല്ലെ അവൾ ആഗ്രഹിച്ചത് എന്ന് എനിക്ക് ഒരു നിമിഷം തോന്നി……..
പക്ഷെ നിമിഷനേരം കൊണ്ട്, എന്റെ സംശയം യാഥാർഥ്യത്തിലേക്ക് വന്നു. ആ മുഖവും ചുണ്ടുകളും എന്റെ തുടകളിൽ പതുക്കെ ചലിച്ചു….
ഞാൻ എന്റെ ടീഷർ ഉരി ആ കട്ടിലിന്റെ സൈഡിൽ എറിഞ്ഞു, ആ നഗ്നമായ പുറത്ത് എന്റെ രോമാവൃതമായ മാറിടം ചാഞ്ഞു… പതുക്കെയുള്ള എന്റെ നീക്കത്തെ അവൾ സ്വാഗതം ചെയ്തെന്നു എനിക്ക് തോന്നി… ആ കേശഭാരം വകഞ്ഞു മാറ്റി, പുറം കഴുത്തിൽ എന്റെ ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ടോപ്‌ അഴിക്കട്ടെ ചേച്ചി ?
മ്മ്… !!!! അവൾ ഒന്ന് കുറുകി. സമ്മതിച്ചു.
എന്നാ എഴുന്നേൽക്ക്…..
കിടന്നിടത്തു നിന്നും അവൾ സാവകാശം എഴുന്നേറ്റ് എനിക്ക് പുറം തിരിഞ്ഞ് മുട്ടുകളിലിരുന്നു. പുറകിലിരിക്കുന്ന ഞാൻ അത് അഴിച്ചെടുത്തു.. ഒരു കൊച്ചു നാണത്താൽ അവൾ മുഖം താഴ്ത്തി…… ടോപ്‌ അഴിച്ചു മാറ്റിയ ശേഷം ഞാൻ അവളെ പുറകിലേക്ക് തന്നെ, വലിച്ചണച്ചു…
എന്റെ നെഞ്ചിൽ പുറം ചാരി അവൾ കുറച്ചു നേരമിരുന്നു. എന്റെ ഹൃദയം അൽപ്പം വേഗത്തിൽ മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

എന്റെ വിരലുകൾ പതുക്കെ താഴോട്ടു സഞ്ചരിച്ചു അരയിൽ മുറുക്കി കെട്ടിയ ചുരിദാറിന്റെ ചരടിലായി എന്റെ വിരലുകളുടെ ലക്ഷ്യം…. അത് മുൻക്കൂട്ടി മനസ്സിലാക്കി, പെട്ടന്ന് എന്റെ കൈകൾ അവൾ തടഞ്ഞു.
അയ്യോ… വേണ്ട…. !! പ്ലീസ്…
എന്താ ചേച്ചി… ?
അൽപ്പം നാണത്താൽ അവൾ സങ്കോചിതയായി.!
എനിക്കെന്തോ… ഒരു ഭയം. !!!
എന്തിനാ ഭയം.? എന്നെ പേടിയാ ??
………………..അതിനു മറുപടിയില്ല…
ആ രണ്ടു നിമിഷങ്ങൾക്കകം അവളിലുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു. അത് വരെ കണ്ട സ്ത്രീയേ അല്ല, ഇപ്പോൾ അവൾ.

Leave a Reply

Your email address will not be published. Required fields are marked *