അവളുടെ വയർ എന്റെ കൈയിൽ ഉരസിമാറി.ആ,ഞാനില്ലേ കാണാരുന്നു മൂക്കുംകുത്തി നിലത്ത് വീഴുന്നത്.ഒരു ടാങ്ക്സൊക്കെ ആവാം.ഞാൻ പറഞ്ഞു.ടാങ്ക്സ്,എന്റെ തലക്കിട്ടൊരു കൊട്ടുതന്നുകൊണ്ടവൾ പറഞ്ഞു.ഞങ്ങൾ പടികൾ കയറി മുകളിലെത്തി.
അനൂപേട്ടാ,എന്തായിവിടെ പരിപാടീ?മീനാക്ഷിയുടെ ചോദ്യം കേട്ട് അവിടെയുണ്ടായിരുന്ന രണ്ടുപേർ തിരിഞ്ഞു.ഒരാൾക്ക് നല്ല കട്ടിക്ക് താടിയുണ്ട്.ഏതാണ്ട് ഒരിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കും.മറ്റവന് താടിയില്ല.എന്റെ പ്രായക്കാരനാണെന്ന് തോന്നുന്നു.ഇതാരാടീ?താടിക്കാരൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.അനൂപേട്ടാ,ഇത് ജോസഫ്.ശ്രീദേവിയമ്മായീടെ.. പറഞ്ഞുതീരുന്നതിനുമുന്പ് താടിക്കാരൻ മനസ്സിലായ് മനസ്സിലായി എന്നുപറഞ്ഞെണീറ്റുവന്ന് ചിരിച്ചുകൊണ്ടെനിക്കൊരു ഷേക്ക്ഹാന്റ് തന്നു.ഞാൻ അനൂപ്.താടിക്കാരൻ പറഞ്ഞു.ഇതെന്റനിയൻ ആശിഷ്.മറ്റവനെ ചൂണ്ടിക്കൊണ്ട പുള്ളി പറഞ്ഞുനിർത്തി.ഞാനവനെ നോക്കി.അവൻ ചിരിച്ചെന്നുവരുത്തി.എന്തോ,എന്നോടൊരു താൽപര്യമില്ലാത്തപോലെ.ഞാൻ താടിക്കാരനെന്നെ പരിചയപ്പെടുത്തി.നിങ്ങളെപ്പ വന്നു.അനൂപിന് മറുപടിയായി ഒരരമണിക്കൂറായിക്കാണും എന്നു ഞാൻ പറഞ്ഞു.വാ ഇങ്ങോട്ടിരിക്കാം.അനൂപ് മേശക്കുചുറ്റുമിരിക്കുന്ന കസേരകൾ കാണിച്ചുകൊണ്ട് പറഞ്ഞു.ഞാനൊരു കസേരയിലേക്കിരുന്നു.മീനാക്ഷി എന്റടുത്തൊരു കസേരയിൽ വന്നിരുന്നു.മറ്റവൻ ഒളികണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.ഇടക്ക് മീനാക്ഷിയെയും.പുള്ളിക്ക് ഞങ്ങളൊരുമിച്ചിരിക്കുന്നതത്ര പിടിച്ചിട്ടില്ല.അവന് മീനാക്ഷിയോടെന്തോ താല്പര്യമുണ്ടെന്ന് മനസ്സിലായി.ഞങ്ങൾ കുറേ സംസാരിച്ചു.മമ്മിയുടെ മുത്ത ചേട്ടന്റെ മക്കളാണ് അനൂപും ആശിഷും.താമസം ഈ തറവാട്ടിൽതന്നെ.അനൂപിന് ബംഗളുരുവിലെ TCS ൽ ജോലി.ആശിഷ് ഇപ്പോ ഡിഗ്രി സെക്കന്റിയർ.എതാണ്ടരമണിക്കൂർ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു.സമയം ഏതാണ്ട് 5:30 കഴിഞ്ഞു.
ഞാനും മീനാക്ഷിയും പതിയെ അവിടെനിന്നിറങ്ങി.എനിക്ക് യാത്ര ചെയ്തതിന്റെ നല്ല ക്ഷീണമുണ്ട്.ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.ആ ആശ്ഷെന്താ ഒന്നും മിണ്ടാത്തെ,ഞാൻ മീനാക്ഷിയോട് ചോദിച്ചു.അതെന്നെ കണ്ടാ അങ്ങിനാ.
രണ്ടാനമ്മയോടൊപ്പം ഇല്ലത്തേക്കൊരു യാത്ര 2
Posted by