ആവശ്യതിലധികം പണവും സമ്പത്തും. ഇതൊക്കെ ആർക്കു വേണ്ടി എന്ന് ചോദിച്ചാൽ ഉത്തരവും ഇല്ല.. ഒരു കൊച്ചുണ്ടായിരുന്നെങ്കിൽ അവൾക്ക് ഇത്രയും മനഃപ്രയാസം കാണില്ലായിരുന്നു.. പക്ഷെ കൊച്ചുണ്ടാവണമെങ്കിൽ ആ തെണ്ടി തന്നെ വിചാരിക്കേണ്ടേ… അവളുടെ കാര്യം ഓർത്തപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. ബൈക്ക് ഓടിച്ചു നീങ്ങുമ്പോൾ, എന്റെ മനസ്സിലെ ഗദ്ഗദം മുഴുവനും അവളായിരുന്നു. ആകെക്കൂടി ഉള്ളത് ഒരു സഹോദരി അവളുടെ കാര്യമാണെങ്കിൽ ഇങ്ങനെയും.. അവൾക്കുണ്ടാകുന്ന ഏതൊരു സങ്കടവും, ബുദ്ധിമുട്ടും എന്റെയുമാണ്. അത് കുട്ടിക്കാലം മുതൽക്കേ അങ്ങിനെയാണ്…
എന്ത് തന്നെ വന്നാലും ശരി അളിയനെ വിളിച്ചു ലീവിൽ വരാൻ അഭ്യർത്ഥിക്കണം.. എന്നെ എന്ത് തെറി പറഞ്ഞാലും വേണ്ടില്ല… പക്ഷെ അവളെ ഇങ്ങനെ സങ്കടപ്പെടുത്തുന്നതിൽ അർത്ഥമില്ല. അതിനു ഞാൻ സമ്മതിക്കുകയുമില്ല. എന്തായാലും നാളെ തന്നെ പറഞ്ഞെ തീരൂ.. എന്റെക മ്പി;കു’ട്ട’ന്‍’നെ’റ്റ് മനസ്സ് പറഞ്ഞു.. സിംഗപ്പൂരിൽ സ്വന്തം ബിസിനസ് ആണുപോലും… “കുന്തം”.. കുടുംബ സ്നേഹമില്ലാതെ എന്ത് ബിസിനസ് ചെയ്തിട്ടും എന്തു ഫലം… അവസാനം അവൾ വല്ല കടുംകൈ ചെയ്‌താൽ എന്തു ചെയ്യും… എന്റെ മനസ്സിലെ ചിന്തകൾ അങ്ങനെ കാടുകയറി….. ബൈക്ക്, ഓടിക്കുന്നു എന്നേയുള്ളൂ… മനസ്സിൽ നിറയെ വിഷമമാണ്,.. സങ്കടമാണ്, ടെൻഷനാണ്…
എന്റെ മനസ്സുകൊണ്ട്, ഞാൻ അവനെ ഒരുപാട് തെറി വിളിച്ചു…
എന്നാലും ആ പാവത്തിന് ആരോടും ഒരു പരാതിയും പരിഭവവും ഇല്ല.. എല്ലാം മനസ്സിലൊതുക്കും. എന്നോട് പോലും, ഇന്നലത്തെ ആ സാഹചര്യവശാൽ പറഞ്ഞതാവാം. കാരണം അവളുടെ കല്യാണത്തിന് ആദ്യചുവട് വച്ചത് ഞാനും, ചുക്കാൻ പിടിച്ചത് അച്ഛനുമാണ്…….
ഞങ്ങടെ കമ്പനിയിലെ സീനിയർ ഓഫീസർ ആയിരുന്നു. “Manu” എപ്പോഴോ.. ഒരു ദിവസം “ചേച്ചി” എന്നെ അന്വേഷിച്ച് ഓഫീസിൽ വന്ന നേരം അവളെ കണ്ടു ഇഷ്ട്ടപ്പെട്ടു… അവന്റെ ഭാഗത്തു നിന്നും അന്വേഷണം വന്നു… തെറ്റില്ലാത്ത കുടുംബപാരമ്പര്യം,, മറ്റെല്ലാം കൊണ്ടും ok ആണെന്നത് കൊണ്ട് പെട്ടെന്ന് തന്നെ കല്യാണ നിശ്ചയം നടന്നു…