ONATTUKARA HOTS
സക്കീന ബേക്കറി 1
Onattukara Hots Zakeena Bakery Part 1 By ഓച്ചിറ ഐഷ
ഗുഡ് ഡേ എവരിബഡി, ഞാന്‍ നിങ്ങലുടെ ഓച്ചിറ ഐഷ. വര്‍ഷങ്ങളായി പല സൈറ്റുകളിലും രതിഅനുഭവങ്ങള്‍ എഴുതാറുണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്താണ് കമ്പിക്കുട്ടന്‍ എന്ന ഈ സൈറ്റ് പരിചയപ്പെടുന്നത്. അന്ന് മുതല്‍ മനസ്സില്‍ ഉണ്ടായതാണ് ഞാന്‍ ജീവിക്കുന്ന നാട്ടില്‍ നിന്നും കിട്ടിയ ചില രതിഅനുഭവങ്ങളും അറിവുകളും ചേര്‍ത്ത് ഓണാട്ടുകര ഹോട്ട്‌സ് എന്നൊരു കഥാ പരമ്പര എഴുതണമെന്നത്. എന്തായാലും ആ ആഗ്രഹത്തിന് വേണ്ടി ഓണാട്ടുകരയുടെ വിവിധ പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്യുകയുണ്ടായി.
ഓണാട്ടുകരയിലെ പ്രമുഖ ജംഗ്ഷനിലെ ബേക്കറിയായ സക്കീന ബേക്കറി ഇന്ന് അറിയപ്പെടുന്നത് രമ്യാ ബേക്കറി എന്നാണ്. സക്കീന എങ്ങനെ രമ്യയായി എന്ന കഥയാണ് ഓണാട്ടുകര ഹോട്ട്‌സിന്റെ ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളാണ് എനിക്ക് എഴുത്തിന് പ്രയോജനമാകുന്നത്. അതിനാല്‍ എല്ലാ വായനക്കാരും ഈ കഥ ഒരു വരിപോലും വിടാതെ വായിക്കണം. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഓണാട്ടുകര ഹോട്ട്‌സിന്റെ ഓരോ ഭാഗങ്ങളും ഇതള്‍ വിരിയുന്നത്.
കാസീംറാവുത്തറുടെ ഉടമസ്ഥതയിലുള്ള സക്കീന ബേക്കറിയായിരുന്നു ഓണാട്ടുകരയിലെ ആ പട്ടണത്തില്‍ ആദ്യം വന്ന ബേക്കറി. പഫ്‌സും, സ്വീറ്റ്‌നയും ഒക്കെ സ്വന്തം ബോര്‍മയില്‍ ഉണ്ടാക്കിയതിനാല്‍ ചൂടോടെ ആവശ്യക്കാര്‍ക്ക് അവ എത്തിക്കുന്നതില്‍ സക്കീന ബേക്കറി ആദ്യം മുതലേ വിജയിച്ചിരുന്നു. അതില്‍ നിന്നും ആണ് ആ ബേക്കറി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്. 1991ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുന്ന ആ ആഴ്ചതന്നെയായിരുന്നു കാസീം റാവുത്തറുടെ ഭാര്യ സക്കീനയും മരിക്കുന്നത്. അപ്പോള്‍ കാസീം റാവുത്തര്‍ക്ക് പ്രായം 46 വയസ്സ്. സക്കീനയ്ക്ക് 34വയസ്സും. രണ്ട് ആണ്‍മക്കളെയും തന്നെയും തനിച്ചാക്കി സക്കീനപോയപ്പോള്‍ കാസീം റാവുത്തര്‍ ആകെ തളര്‍ന്നുപോയി. തൊട്ടടുത്ത വീട്ടില്‍ തന്നെയായിരുന്നു ഇളയ സഹോദരി താമസിച്ചിരുന്നത്.