ഞാൻ : ചെറിയമ്മ താഴെ പോയി എന്ത് ചെയ്യാനാ ? ഇവിടെ ഇരുന്നോ.
മാലതി : നീയുറങ്ങിക്കോ ഞാൻ താഴെ നയനെടെ അടുത്ത് പോയി കിടന്നോണ്ടു.
അതും പറഞ്ഞു ചെറിയമ്മ അവിടുന്ന് എഴുന്നേറ്റു പോയി. എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം തോന്നി. ചെറിയമ്മയെ ഇത്രയും അടുത്ത് കിട്ടിയിട്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എന്നോർത്തപ്പോൾ സങ്കടമായി. സാരമില്ല ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. ഞാൻ അങ്ങനെ തന്നെ കിടന്നുറങ്ങിപോയി. ഒരു നാലു മണിയായപ്പോൾ ഞാൻ എഴുന്നേറ്റു. കുട്ടിമാളു ഇപ്പോഴും വൃത്തിയാക്കൽ പരിപാടിയിൽ തന്നെയാണ്. ഞാൻ താഴേക്കു ഇറങ്ങി ചെന്നു.
അമ്മ അടുക്കളയിൽ ഉണ്ട് വൈകീട്ടു ഒരു കട്ടൻ കുടിക്കുന്ന പതിവുണ്ട്. അടുക്കളയിൽ പോയിരുന്നു, ചെറിയമ്മ ചായയുംകൊണ്ട് വന്നു. അമ്മ എല്ലാവർക്കും ചായയെടുത്തു ടേബിളിൽ വെച്ചു. അച്ഛനും നയനാമോളും വന്നു. ഞങ്ങളെല്ലാം ചായകുടിച്ചു ഉമ്മറത്തേക്ക് പോയി. ഞാൻ നയനമോൾക്കു പുറത്തെ തൊടിയിലെ മാവിൽ ഒരു ഊഞ്ഞാൽ ഇട്ടു കൊടുക്കാൻ ഇറങ്ങിയതും അശ്വതി വന്നു. അശ്വതി ചെറിയമ്മയോടു വിശേഷങ്ങൾ പറഞ്ഞിരുന്നു. ഞാൻ ഊഞ്ഞാൽ ഇട്ടു തീർന്നതും. പണിക്കാരെല്ലാം കയറിയിരുന്നു, അവർക്കു കൂലികൊടുത്തു എല്ലാവരെയും പറഞ്ഞയച്ചു.
അതിനു ശേഷം ഞാൻ പറമ്പിലേക്ക് ഇറങ്ങി. ഇന്ന് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ കുറെയങ്ങു പോയി തിരിഞ്ഞു നോക്കിയപ്പോൾ അതാ ചെറിയമ്മ വരുന്നു എന്റെ പിന്നാലെ. ഞാനവിടെ നിന്നു. ചെറിയമ്മ അടുത്തെത്തി.
ഞാൻ : അല്ല ചെറിയമ്മ ഇതെങ്ങോട്ടാ ?
മാലതി : ഞാനും കാണട്ടെടാ നിന്റെ കൃഷി.
ഞാൻ : എന്നാ വായോ ? പിന്നെ സൂക്ഷിച്ചു നടക്കണേ തട്ടി തടഞ്ഞു വീണ് എനിക്ക് പണിയുണ്ടാക്കരുത്.
മാലതി : ഒന്ന് പോടാ. നിന്നെക്കാൾ നന്നായി എനിക്കിവിടം അറിയാം. ഇതേ ഞാൻ ജനിച്ചു വളർന്ന സ്ഥലമാ…
ഞാൻ : അങ്ങനെയാണോ… എന്നാ വാ…
മാലതി : പണ്ടൊക്കെ ഞാൻ ഇവിടെ വരുമ്പോൾ, ഏട്ടനാ എന്നെ ഇവിടെല്ലാം കൊണ്ടുനടന്നു കാണിക്കാറു.
അങ്ങനെ ഓരോന്ന് കണ്ടും കാണിച്ചും ഞാൻ ചെറിയമ്മയുടെ കൂടെ നടന്നു. പറമ്പിന്റെ അറ്റത്തു ഒരു പുളിയൻ മാവുണ്ട് ഞങ്ങൾ അതിന്റെ അടുത്തേക്ക് പോയി. ചെറിയമ്മ ചെറുപ്പത്തിൽ അതിൽ കയറിയ കഥയും പുളിയുറുമ്പു കടിച്ച് പാടത്തെ വെള്ളത്തിലേക്ക് വീണ കഥയും എല്ലാം എന്നോട് പറഞ്ഞു. ഞങ്ങൾ ഇതു പറഞ്ഞ് ഒരുപാടു ചിരിച്ചു. ഞാൻ ആദ്യമായാണ് ചെറിയമ്മയോടു ഇത്ര അടുക്കുന്നത്. മുൻപൊന്നും ഞങ്ങൾ ഇത്ര അടുത്ത് പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
ഞാൻ : പണ്ട് മാത്രമല്ല ഇപ്പോഴും ഇതിൽ പുളിയുറുമ്പു ഉണ്ട്. കടിക്കാതെ നോക്കിക്കോ. ഇതിന്റെ മാങ്ങ വീട്ടിൽ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്.