ഞാൻ : പറ്റിപ്പോയി ചെറിയമ്മേ, ചെറിയമ്മ എന്നെ ഒന്ന് തടഞ്ഞിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു… അതെ എനിക്ക് ചെറിയമ്മേ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ… എനിക്കറിയില്ല…
ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
മാലതി : തെറ്റ് എന്റെ ഭാഗത്തും ഉണ്ട്.. ഞാൻ നിനക്കിങ്ങനെ നിന്ന് തരാൻ പാടില്ലായിരുന്നു.. ഞാൻ നിന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചപ്പോൾ നീയെന്നെ അങ്ങനെയല്ല കണ്ടത് എന്ന ഒരു വിഷമം മാത്രേ എനിക്കുള്ളൂ. പക്ഷെ 44 വയസ്സുള്ള എന്നെ നിനക്കെങ്ങനെ….
വാക്കുകൾ മുഴുവനിച്ചില്ല…
ഞാൻ : എനിക്കിഷ്ടം നിങ്ങളുടെ മനസിനെ ആയിരുന്നു. പക്ഷെ ഒരു നിമിഷത്തിൽ… എന്റെ മനസ്സ് പതറിപ്പോയി..
മാലതി : സാരമില്ല, ഞാൻ പോട്ടെ…
ചെറിയമ്മ പോകാൻ എഴുന്നേറ്റു.
ഞാൻ : എന്നോട് ദേഷ്യമാണോ ?
മാലതി : അറിയില്ല. പക്ഷെ നീയെന്നും എനിക്കെന്റെ മകൻ തന്നെയായിരിക്കും..
ചെറിയമ്മ പറമ്പിൽ നിന്നും വീട്ടിലേക്കു നടന്നു. ഞാൻ അവിടെ തന്നെയിരുന്നു, ചെറിയമ്മ ഒരിക്കലും വീട്ടിൽ പറയില്ല എന്ന ഉറപ്പു എനിക്കുണ്ട്. എന്നാലും ഇനി എങ്ങനെ ചെറിയമ്മയെ ഫേസ് ചെയ്യും എന്ന വിഷമമാണ് ഉള്ളിൽ. ഒരുപാടു നേരം ഉള്ളിൽ പല ചിന്തകളുമായി ഞാനവിടെ ഇരുന്നു. നേരം ഇരുട്ടിയിരിക്കുന്നു. ഞാൻ വീട്ടിൽ പോകാൻ വേണ്ടി എഴുന്നേറ്റു. പോകുന്ന വഴിക്ക് കുളപ്പുരയിൽ ഒന്ന് കയറി അവിടെ ഞാൻ ഓടിന്റെ ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സിഗരറ്റ് എടുത്തു കുളത്തിന്റെ പടികളിറങ്ങി. താഴെ ഒരു പടിയിൽ ഇരുന്ന് സിഗരറ്റ് കത്തിച്ചു. അപ്പോഴാണ് കുളത്തിൽ ആരോ ഉള്ളതായി എന്റെ ശ്രദ്ദയിൽ പെട്ടത്. ഇരുട്ടായതുകൊണ്ടു ഒന്നും കാണുന്നില്ല.
ഞാൻ : ആരാത് ? മുത്തുവാണോ ?
കുളത്തിൽ നിന്നും ആരോ അടുത്തേക്ക് വന്നു.
‘ഞാൻ കുട്ടിമാളുവാണ് ‘ കുളത്തിൽ നിന്നും മറുപടി വന്നു.
കുട്ടിമാളു : ഈ സ്വഭാവം എപ്പോ തുടങ്ങി.
ഞാൻ പകച്ചുനിന്നു.
കുട്ടിമാളു : ഈ സിഗരറ്റ് വലിക്കുന്ന സ്വഭാവമാ ഞാൻ ചോദിച്ചത്.
ഞാൻ : അയ്യോ കുട്ടിമാളു ഇവിടെ കുളിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നാൽ ഞാൻ വരില്ലായിരുന്നു. പിന്നെ സിഗരറ്റിന്റെ കാര്യം അമ്മയോട് പറയല്ലേ കേട്ടോ… ഞാൻ പോട്ടെ.
ഞാനെഴുനേറ്റു സിഗരറ്റ് കളയാനോങ്ങിയതും